"വ്യാജ ആരോപണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കേരളത്തിലെ മാദ്ധ്യമങ്ങളോട് പരമപുച്ഛം മാത്രം, മതതീവ്രവാദ ശക്തികളുടെ അജണ്ട ഏറ്റുപിടിക്കുകയാണ് അവർ': ധർമസ്ഥല വിഷയത്തിൽ പ്രതികരിച്ച് ആർ വി ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വ്യാജ ആരോപണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കേരളത്തിലെ മാദ്ധ്യമങ്ങളോട് പരമപുച്ഛം മാത്രം, മതതീവ്രവാദ ശക്തികളുടെ അജണ്ട ഏറ്റുപിടിക്കുകയാണ് അവർ’: ധർമസ്ഥല വിഷയത്തിൽ പ്രതികരിച്ച് ആർ വി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 02:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ധർമസ്ഥലയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിരുന്നെന്നും കേരളത്തിലെ ചില മാദ്ധ്യമങ്ങളാണ് ഈ വിഷയത്തെ വിവാദമാക്കിയതെന്നും ആർ വി ബാബു പറഞ്ഞു. ധർമസ്ഥലയ്‌ക്കെതിരെ വ്യാജആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിലായതുമായി ബന്ധപ്പെട്ട് ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ മതങ്ങളുമായി ബന്ധമുള്ള മാദ്ധ്യമങ്ങളാണ് വിഷയത്തെ ഇത്രയധികം വിവാദമാക്കിയത്. മതതീവ്രവാദ ശക്തികളുടെ അജണ്ട ഏറ്റുപിടിച്ചുകൊണ്ട് കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ ധർമസ്ഥല വിഷയം ഇത്രയും വഷളാക്കി. നൂറ് കണക്കിന് മൃതദേഹങ്ങൾ ആരും അറിയാതെ കുഴിച്ചിട്ടെന്ന് പറയുമ്പോൾ സാമാന്യം ബുദ്ധിയുള്ളവർക്ക് മനസിലാകും.

വ്യാജ ആരോപണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കേരളത്തിലെ മാദ്ധ്യമങ്ങള കുറിച്ച് ആലോചിക്കുമ്പോൾ പരമപുച്ഛം തോന്നുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ വരുമ്പോൾ ഇനിയെങ്കിലും അതിന്റെ വസ്തുത അറിഞ്ഞ് പെരുമാറണം. ധർമസ്ഥലം വെള്ളരിക്കപ്പട്ടണമാണോ. ഇതൊരു ഹിന്ദുക്ഷേത്രമായതിനാൽ എങ്ങനെയെങ്കിലും തകർക്കാമെന്നും അപമാനിക്കാമെന്നും കരുതിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത്. ഇത്തരത്തിൽ പ്രചാരണം നടത്തിയവർ സമൂ​ഹത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറ‍ഞ്ഞു.

ആരോപണം ഉന്നയിച്ച ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തിരുന്നു. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ധർമസ്ഥലയിൽ നൂറുക്കണക്കിന് മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം.

Tags: RV BabuDharmasthalaHinduikya vedi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies