കോടതിയിൽ ഹാജരാക്കിയ തലയോട്ടി; സമരസമിതി നേതാവിൻറെ തോട്ടത്തിൽ നിന്ന് ശേഖരിച്ചത്;  ശുചീകരണ തൊഴിലാളിയുടെ മൊഴി; ധർമ്മസ്ഥല വിവാദത്തിൽ ഗൂഢലോചന മറനീക്കി പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടതിയിൽ ഹാജരാക്കിയ തലയോട്ടി; സമരസമിതി നേതാവിന്റെ തോട്ടത്തിൽ നിന്ന് ശേഖരിച്ചത്;  ശുചീകരണ തൊഴിലാളിയുടെ മൊഴി; ധർമ്മസ്ഥല വിവാദത്തിൽ ഗൂഢലോചന മറനീക്കി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 02:39 pm IST
FacebookTwitterWhatsAppTelegram

ധർമ്മസ്ഥല വിവാദത്തിൽ ശുചീകരണ തൊഴിലാളി സി. എൻ ചിന്നയ്യയുടെ മൊഴി പുറത്ത്. കോടതിയിൽ ഹാജരാക്കിയ തലയോട്ടി സമരസമിതി നേതാവ് മഹേഷ് തിമോരോടിയുടെ തോട്ടത്തിൽ നിന്ന് ശേഖരിച്ചതാണെന്ന് ചിന്നയ്യ മൊഴി നൽകി. ഇതോടെ മഹേഷ് തിമോരോടിയെ എസ്എടി ചോദ്യം ചെയ്യും. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

താൻ കുഴിച്ചു മൂടി സ്ത്രീ മൃതദേഹത്തിന്റേത് എന്ന തരത്തിലാണ് ബെൽത്തങ്ങാടി കോടതിയിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥിഭാഗങ്ങൾ ഹാജരാക്കിയത്. യുവതിയുടേതെന്ന് പറഞ്ഞ് ചിന്നയ്യ കൊണ്ടുന്ന തലയോട്ടി പുരുഷന്റെതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

തലയോട്ടിൽ പറ്റിപിടിച്ചിരുന്ന മണ്ണ് ധർമ്മസ്ഥലയിലേതല്ലെന്നും വ്യക്തമായി. ഇനി മഹേഷ് തിമരോടിയുടെ തോട്ടത്തിലെ മണ്ണിന്റെ  ശാസ്ത്രീയ പരിശോധകളാണ് നടക്കുക. ഇത് കൂടി സ്ഥിരീകരിക്കപ്പെടുന്നതോടെ കേസിന് പുതിയ ദിശ കൈവരും. പുരുഷ തലയോട്ടി ആരുടേതാണ് എന്ന് അടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. കണ്ടെത്തും. ഇതോടെ ഗൂഢാലോചനയ്‌ക്ക് കൂടുതൽ വ്യക്തത വരും

മകളെ കാണാനില്ലെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് സുജാത ഭട്ടിനെ പൊലീസ് മൂന്നാം ദിവസവും ചോദ്യം ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മഹേഷ് തിമോരോടി തന്നെ ആക്രമിച്ചെന്നും ചിന്നയ്യ മൊഴി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 21 ന് മഹേഷ് ഷെട്ടി തിമോരോടിയുടെ വീട്ടിൽ വെച്ചായിരുന്നു മർദ്ദനം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ, മഹേഷ് ഷെട്ടി തിമരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വസതികളിൽ നിന്ന് നിർണായക രേഖകളും ആയുധങ്ങളും എസ്‌ഐടി പിടിച്ചെടുത്തു. കണ്ടെടുത്ത ആയുധങ്ങളിൽ രണ്ട് വാളുകളും ഒരു തോക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ചിന്നയ്യയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നതിന് പിന്നാലെ മഹേഷ് ഷെട്ടി തിമോരോടിയും ഗിരീഷ് മട്ടന്നനവറും ഒളിവിൽ പോയെന്നും റിപ്പോർട്ടുണ്ട്.

 

Tags: human skullMask man
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies