ആഗോള അയ്യപ്പസംഗമം; മതനിരപേക്ഷത ഊട്ടിയുറപ്പിക്കാനാണെന്ന് സംസ്ഥാന സർക്കാർ; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഗോള അയ്യപ്പസംഗമം; മതനിരപേക്ഷത ഊട്ടിയുറപ്പിക്കാനാണെന്ന് സംസ്ഥാന സർക്കാർ; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2025, 03:31 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഗമം നടത്തിപ്പിൽ സുതാര്യത കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഗമം ആരാണ് നടത്തുന്നതെന്ന് ചോദിച്ച കോടതി സ്പോൺസർഷിപ്പിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിക്കുന്നതെന്നും പറഞ്ഞു.

പരിപാടിയുടെ സാമ്പത്തിക ചെലവുകളും, ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനാണ് സംഗമം നടത്തുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജീഷ് കളത്തിപറമ്പിൽ എന്ന അഭിഭാഷകനാണ് പൊതു താൽപ്പര്യ ഹർജി ഫയൽ ചെയ്തത്. ആ​ഗോള അയ്യപ്പ ഭക്തസം​ഗമം എന്ന പേരിൽ നടത്തുന്ന പരിപാടി ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന സർക്കാർ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു.

ആരാണ് പരിപാടിയുടെ സംഘാടകൻ എന്നാണ് ഹർജി പരി​ഗണിക്കവേ കോടതിയുടെ ആദ്യ ചോദ്യം. ദേവസ്വം ബോർഡ് എന്നായിരുന്നു സർക്കാരിന്റെ മറുപടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായാണ് പരിപാടി നടത്തുന്നത്. മതനിരപേക്ഷത ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും സർക്കാർ വിശദീകരിക്കുന്നു.

മറ്റ് നിരവധി ക്ഷേത്രങ്ങളുണ്ടല്ലോ എന്തു കൊണ്ട് ശബരിമലയെന്നും കോടതി ചോദിച്ചു. എന്നാൽ ഇതിന് കൃത്യമായ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. സ്പോൺസർഷിപ്പിന്റെയും പ്രിവിലേജ് കാർഡുകളുടെയും വിവരങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. ഹർജി വീണ്ടും അടുത്താഴ്ച വീണ്ടും പരി​ഗണിക്കും.

Tags: High CourtAyyapa sangamam
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies