സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ കരുതൽ; ജിഎസ്ടി പരിഷ്കാരം ചരിത്രപരമായ തീരുമാനമെന്ന് അമിത് ഷാ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ കരുതൽ; ജിഎസ്ടി പരിഷ്കാരം ചരിത്രപരമായ തീരുമാനമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2025, 11:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി കൗൺസിൽ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജിഎസ്ടി കുറച്ചത് ചരിത്രപരമായ തീരുമാനമാണെന്നും ദരിദ്രർക്കും കർഷകർക്കും ഈ പരിഷ്കാരങ്ങൾ ആശ്വാസം നൽകുമെന്നും അമിത് ഷാ പറഞ്ഞു.

ജിഎസ്ടി നിരക്ക് കുറയ്‌ക്കലിലൂടെയും പരിഷ്കാരങ്ങളിലൂടെയും ജിഎസ്ടി കൗൺസിൽ സ്വീകരിച്ച നടപടി ദരിദ്രർക്കും കർഷകർക്കും ഇടത്തരം സംരംഭകർക്കും സ്ത്രീകൾക്കും ആശ്വാസം നൽകുമെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

“സാധാരണപൗരന്മാർക്ക് ഈ തീരുമാനം ഏറെ ​ഗുണം ചെയ്യുന്നു. സാധാരണക്കാരുടെ ജീവിത സാഹചര്യവും മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും സംരംഭകർക്കും ബിസിനസ് ചെയ്യുന്നതിന് എളുപ്പവും പുരോ​ഗതി ഉണ്ടാക്കുകയും ചെയ്യുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന ജിഎസ്ടി കൗൺസിൽ യോ​ഗത്തിന് ശേഷമാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. രാത്രി പത്ത് മണിക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയെയും നിർമല സീതാരാമനെയും പ്രശംസിച്ചു.

Tags: womenAmit Shahprime minister narendra modiGST Reforms
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies