ഇന്ത്യയിൽ തട്ടിപ്പ് , വിദേശത്ത് സുഖവാസം ഇനി നടപ്പില്ല; 2,300 കോടിയുടെ വാതുവെപ്പ്  കേസിലെ പ്രതിയെ രാജ്യത്ത്  എത്തിച്ചു; ഈ വർഷം ഇതുവരെ 25 കുറ്റവാളികൾ; നടപടി ശക്തമാക്കി കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ തട്ടിപ്പ് , വിദേശത്ത് സുഖവാസം ഇനി നടപ്പില്ല; 2,300 കോടിയുടെ വാതുവെപ്പ്  കേസിലെ പ്രതിയെ രാജ്യത്ത്  എത്തിച്ചു; ഈ വർഷം ഇതുവരെ 25 കുറ്റവാളികൾ; നടപടി ശക്തമാക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 10:19 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: 2300 കോടിയുടെ വാതുവെപ്പ് തട്ടിപ്പ് കേസിലെ പ്രതിയെ യുഎഇയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു. ​ഗുജറാത്ത് സ്വദേശി ഹർഷിദ് ബാബുലാൽ ജെയ്നിനെയാണ് ഇന്ത്യയിൽ എത്തിച്ചത്. അഹമ്മദബാദ് വിമാനത്താവളത്തിൽ വച്ച് പ്രതിയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി.

കള്ളപ്പണ ഇടപാട്, നികുതി വെട്ടിപ്പ്, ഓൺലൈൻ ചൂതുകളി തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയാണ് ഹർഷിദ് ബാബുലാൽ. 2023 മാർച്ചിൽ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇയാൾ രാജ്യം വിട്ടത്. 2023 ഓഗസ്റ്റ് 9-ന് ഇന്റർപോൾ പ്രതിക്കെതിരെ റെഡ് നോട്ടീസ് ഇറക്കിയത്.

ഇന്ത്യയിലെയും യുഎഇയിലെയും വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടി ഇന്ത്യയിൽ എത്തിച്ചത്. ഇന്ത്യയിൽ കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടന്ന കൂടുതൽ പ്രതികളെ വരുന്ന ദിവസങ്ങിൽ തിരികെ കൊണ്ടുവരുമെന്ന് സിബിഐ വക്താവ് അറിയിച്ചു.

ഇന്ത്യയിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നവർക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ ആഴ്ച വിദേശത്ത് നിന്ന് എത്തിക്കുന്ന രണ്ടാമത്തെ പ്രതിയാണ് ഹർഷിദ് ബാബുലാൽ ജെയ്ൻ. കംബോഡിയയിൽ നിന്നും കൊണ്ടവന്ന ഗുണ്ടാതലവൻ മെയിൻപാൽ ബദ്‌ലിയെയാണ് ആദ്യത്തേത്.  ഈ വർഷം ഇതുവരെ 25-പ്രതികളെയാണ് ഇത്തരത്തിൽ കൊണ്ടുവന്നത്.

Tags: CBIDeportationHarshid jain
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies