'എനിക്ക് മാനസിക രോഗമെന്നാണ് പറയുന്നത്; ഏഴ് വർഷമായി നടിയുമായി പ്രണയത്തിലാണ്, ഞങ്ങളെ അകറ്റാൻ വ്യാജ കേസ് കൊടുക്കുന്നു'; ആരോപണം ആവർത്തിച്ച് സനൽകുമാർ ശശിധരൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എനിക്ക് മാനസിക രോഗമെന്നാണ് പറയുന്നത്; ഏഴ് വർഷമായി നടിയുമായി പ്രണയത്തിലാണ്, ഞങ്ങളെ അകറ്റാൻ വ്യാജ കേസ് കൊടുക്കുന്നു’; ആരോപണം ആവർത്തിച്ച് സനൽകുമാർ ശശിധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 02:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. എളമക്കര പൊലീസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ. ഇന്നലെ രാത്രി സനൽകുമാറിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു..

ജാമ്യം നേടി പുറത്തു വരുമ്പോഴും മുൻപ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്ന കാര്യങ്ങൾ സനൽകുമാർ ശശിധരൻ ആവർത്തിച്ചു. എന്നെ മാനസികരോഗിയായി ചിത്രീകരിക്കാനാണ് അവരുടെ ശ്രമം. . ഏഴുവർഷമായി നടിയുമായി പ്രണയത്തിലാണ്. ഞങ്ങളെ അകറ്റാൻ വ്യാജ കേസ് കൊടുക്കുകയാണ്. ജീവന് ഭീഷണിയുണ്ടെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചു.

അവർ ഒരു സംഘത്തിന്റെ പിടിയിലാണ്. അവരുമായി അടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ എല്ലാം കള്ളക്കേസ് കൊടുക്കുകയാണ്. വെറുതെ ഭീഷണിപ്പെടുത്തി അകറ്റാൻ മാത്രമാണ് കേസുകൊടുക്കുന്നത്. സമാന രീതിയിലാണ് എനിക്കും സംഭവിച്ചത്. 2019ലാണ് കയറ്റം എന്ന സിനിമ ചെയ്തത്. എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്ന് ചോദിക്കാൻ പോലും അവർ അനുവദിക്കുന്നില്ല.

എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല. ഒരു മണിക്കൂറോളം എന്തിനാണ് തടഞ്ഞുവെച്ചത് എന്ന് പോലും വിമാനത്താവളത്തിൽ നിന്ന് പറഞ്ഞില്ല. പിന്നീടാണ് എളമക്കരയിൽ നിന്ന് ടീം വരുന്നത് അറിഞ്ഞത്. രണ്ടു മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കണമെങ്കിൽ എത്ര വലിയ തുക ചെലവാകും. അത്രയും വലിയ തുക ചെലവാക്കി വരാൻ ഖജനാവിൽ പൈസയുണ്ടോ. വേറെ ആരോ ഫണ്ട് ചെയ്തിട്ടുണ്ട്. അവരെ തടഞ്ഞു വച്ചിരിക്കുകയാണെന്നും സനൽകുമാ‍ർ ശശീധരൻ പറയുന്നു.

Tags: sanal kumar
Share
Tweet
SendShare

More News from this section

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

Latest News

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies