ഇത്തരം കേസുകളിൽ കണ്ണടയ്ക്കാനാകില്ല ; അവരുടെ സ്വകാര്യതയെ മാനിക്കണം: ഐശ്വര്യറായിയുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്തരം കേസുകളിൽ കണ്ണടയ്‌ക്കാനാകില്ല ; അവരുടെ സ്വകാര്യതയെ മാനിക്കണം: ഐശ്വര്യറായിയുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 08:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നടി ഐശ്വര്യറായിയുടെ പേരും ചിത്രങ്ങളും ദുരുപയോ​ഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. ഒരാളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുർബലപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോ​ഗം ചെയ്യുന്നതിൽ നിന്ന് വിവിധ സ്ഥാപനങ്ങളെയും കോടതി വിലക്കിയിട്ടുണ്ട്.

നടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ കോടതിക്ക് കണ്ണടയ്‌ക്കാനാകില്ലെന്ന് ജസ്റ്റിസ് തേജസ് കരിയ ചൂണ്ടിക്കാട്ടി. ഐശ്വര്യയുടെ ​ഹർജിയിൽ പരാമർശിച്ചിട്ടുള്ള ലിങ്കുകൾ അടുത്ത 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും​ ​ഗൂ​ഗിൾ എൽഎൽസിക്ക് നിർദേശം നൽകി.

നിരവധി വെബ്സൈറ്റുകളിലൂടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോ​ഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ റായ് കോടതിയെ സമീപിച്ചത്. തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോ​ഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഐശ്വര്യ റായ് ​ഹർജിയിൽ ആരോപിച്ചു.

തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചതായും നടി ഹർജിയിൽ പറഞ്ഞു. ഡീപ്ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ചാണ് അശ്ലീല വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ നടിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Tags: casehighcourtaiswaryarai
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies