വഖ്ഫ് നിയമത്തിന് പൂർണ സ്റ്റേയില്ല; ബോർഡിൽ അമുസ്ലീങ്ങളെ നിയമിക്കുന്നത് തടയണമെന്ന വാദം തള്ളി സുപ്രീംകോടതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് നിയമത്തിന് പൂർണ സ്റ്റേയില്ല; ബോർഡിൽ അമുസ്ലീങ്ങളെ നിയമിക്കുന്നത് തടയണമെന്ന വാദം തള്ളി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2025, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖ്ഫ് നിയമഭേദഗതിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. ബോർഡിൽ അമുസ്ലീമുകളെ നിയമിക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. അതേസമയം അന്വേഷണം നടക്കുമ്പോൾ സ്വത്ത് വഖഫ് അല്ലാതാകുന്ന വകുപ്പിന് സ്റ്റേ നൽകി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ്, ജസ്റ്റിസ് എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

വഖ്ഫ് നിയമത്തിൽ നിലവിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദ​ഗതി പൂർണമായും സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അം​ഗീകരിച്ചിട്ടില്ല. വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് കേസ് നടത്തുമ്പോൾ ആ ഭൂമി വഖ്ഫ് ആകില്ലെന്ന കാര്യം ഭേദ​ഗതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ഭേദ​ഗതി കോടതി സ്റ്റേ ചെയ്തു. അഞ്ച് വർഷമെങ്കിലും മുസ്ലീമായി മതം അനുഷ്ടിച്ചവർക്ക് മാത്രമേ ഭൂമി വഖ്ഫിന് സമർപ്പിക്കാൻ അവകാശമുള്ളൂ എന്ന കാര്യം കൂടി നിയമഭേ​ദഗതിയിൽ ഉണ്ടായിരുന്നു. ആ കാര്യത്തിലും കോടതി പൂർണമായും സ്റ്റേ ചെയ്തു.

വഖ്ഫ് ബോർഡുമായി തർക്കമുണ്ടാകുമ്പോൾ വഖ്ഫ് ട്രൈബ്യൂണലിന്റെ മുന്നിലേക്കാണ് പോകേണ്ടത്. മുൻ കാലങ്ങളിലെ കേസുകളിൽ 90 ശതമാനവും വഖ്ഫ് ബോർഡിന് അനുകൂലമായാണ് വിധി വന്നത്. അതുകൊണ്ട് തന്നെ അതിൽ സ്വതന്ത്ര്യമായൊരു നിയമവ്യവസ്ഥയുടെ ഇടപെടലിന് സാധ്യത കുറവായിരുന്നു. ട്രൈബ്യൂണൽ വിധി വന്നതിന് ശേഷം കോടതിയിൽ പോകാമെന്ന വിധി കൊണ്ടുവന്നിരുന്നു. അതിൽ യാതൊരു തരത്തിലുള്ള ഇടപെടൽ സുപ്രീംകോടതിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

കൂടാതെ വഖ്ഫ് ബോർഡിലും വഖ്ഫിന്റെ ദേശീയ കൗൺസിലിലും അമുസ്ലീമുകളായിട്ടുള്ള ആളുകളെ ഉൾപ്പെടുത്തണം എന്നുള്ളത് ഈ നിയമഭേ​ദ​ഗതിയിൽ കൊണ്ടുവന്നിരുന്നു. അക്കാര്യത്തിൽ ഒരു നിർദേശം കോടതി മുമ്പോട്ടുവച്ചിട്ടുള്ളത് സംസ്ഥാന വഖ്ഫ് ബോർഡുകളിൽ മൂന്ന് അമുസ്ലീങ്ങളെ വരെ ഉൾപ്പെടുത്താം. ദേശീയ കൗൺസിലിൽ നാല് അമുസ്ലീമുകളെ വരെ ഉൾപ്പെടുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags: SUPREMECOURTcentrel governmentWaqf borad
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies