പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് AI വീഡിയോ പ്രചരിപ്പിച്ച സംഭവം; ദൃശ്യങ്ങൾ ഉടൻ പിൻവലിക്കണമെന്ന് നിർദേശം, രാഹുലിന് നോട്ടീസയച്ച് പട്ന ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് AI വീഡിയോ പ്രചരിപ്പിച്ച സംഭവം; ദൃശ്യങ്ങൾ ഉടൻ പിൻവലിക്കണമെന്ന് നിർദേശം, രാഹുലിന് നോട്ടീസയച്ച് പട്ന ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 11:21 pm IST
FacebookTwitterWhatsAppTelegram

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അന്തരിച്ച അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിൽ എഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഹാർ ഹൈക്കോടതി. എഐ വീഡിയോ ഉടൻ പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു. വിവേകാനന്ദ് സിം​ഗ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആക്ടിം​ഗ് ചീഫ് ജസ്റ്റിസ് പി ബി ബൈജന്ത്രിയുടേതാണ് നടപടി.

വീഡിയോ ഉടനടി പിൻവലിക്കണമെന്നാണ് കോടതിയുടെ നിർദേശം. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, ബിഹാർ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി, ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷൻ,  ഫെയ്സ്ബുക്ക്, എക്സ്,​ ഗൂ​ഗിൾ എന്നിവർക്കും പട്ന കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

ഒരു വ്യക്തിയുടെ സ്വകാര്യതയെയും മൗലികാവകാശത്തെ അപമാനിക്കുന്ന സംഭവമാണ് ഇതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അമ്മയുടെ അന്തസിനെ ഹനിക്കുന്ന വീഡിയോ അപമാനകരവും അരോചകവും അധിക്ഷേപകരവുമാണെന്ന് ഹർജിക്കാരൻ വാദിച്ചു. രാഹുൽ ​ഗാന്ധിയുടെ അറിവോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

Tags: mothernarendramodiAI videoPatna High CourtBihar Congress
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies