'ലഷ്കർ തലവൻ ഹാഫിസ് സയിദിനെ കണ്ടതിന് മൻമോഹൻ സിംഗ് നന്ദി പറഞ്ഞു; പാകിസ്ഥാനിലെ ഭീകരനേതാക്കളുമായി ചർച്ച നടത്തിയത് യുപിഎ സർക്കാരിന്റെ നിർദ്ദേശപ്രകാരം'; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി യാസിൻ മാലിക്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ലഷ്കർ തലവൻ ഹാഫിസ് സയിദിനെ കണ്ടതിന് മൻമോഹൻ സിംഗ് നന്ദി പറഞ്ഞു; പാകിസ്ഥാനിലെ ഭീകരനേതാക്കളുമായി ചർച്ച നടത്തിയത് യുപിഎ സർക്കാരിന്റെ നിർദ്ദേശപ്രകാരം’; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി യാസിൻ മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2025, 03:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ യാസിൻ മാലിക്  യാസിൻ മാലിക്.  2006-ൽ പാകിസ്താനിൽ എത്തി ലഷ്കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദുമായി ചർച്ച  നടത്തിയത് യു പി എ സർക്കാരിന്റെ നിർദ്ദേശപ്രകാരമെന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹാഫിസ് സയീദ് വെളിപ്പെടുത്തി.

ലഷ്കർ തലവനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞിരുന്നതായും  ഓഗസ്റ്റ് 25 ന് സമ‍ർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് യാസിൻ മാലിക്.

പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുമ്പ്, അന്നത്തെ ഐബി സ്പെഷ്യൽ ഡയറക്ടറായിരുന്ന വി കെ ജോഷിയെ ഡൽഹിയിൽ എത്തി കണ്ടിരുന്നു. പാകിസ്താൻ രാഷ്‌ട്രീയ നേതാക്കളുമായി മാത്രമല്ല, സയീദിനെ പോലുള്ള തീവ്രവാദികളുമായും കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹമാണ് ആവശ്യപ്പെട്ടിരുന്നു.  ഭീകരനേതാക്കളുമായി സംസാരിച്ചില്ലെങ്കിൽ പാകിസ്ഥാനുമായുള്ള ചർച്ച അർത്ഥവത്തല്ലെന്ന് തന്നോട് വ്യക്തമായി പറഞ്ഞിരുന്നു. അ പാകിസ്ഥാനിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കണ്ടത്.  രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനു വേണ്ടിയായിരുന്നു ഈ സന്ദർശനം. അത് ഒരിക്കലും ഒരു വ്യക്തിപരമായ സന്ദർശനമായിരുന്നില്ല. എന്നാൽ ആ കൂടിക്കാഴ്ചയുടെ പേരിൽ താൻ ഭീകരവാദികളെയും ഭീകര സംഘടനകളെയും പിന്തുണയ്‌ക്കുന്ന ആളായി തെറ്റായി ചിത്രീകരിക്കപ്പെട്ടു.

ന്യൂഡൽഹിയിൽ തിരിച്ചെത്തിയ ശേഷം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം‌ കെ നാരായണന്റെ സാന്നിധ്യത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ കാണുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്തു. ഭീകര നേതാക്കളെ കണ്ടതിന് മൻ‌മോഹൻ സിംഗ് തന്നോട് വ്യക്തിപരമായി നന്ദി അറിയിച്ചു. കശ്മീരിലെ അഹിംസാ പ്രസ്ഥാനത്തിന്റെ പിതാവ്” എന്നാണ് മൻമോഹൻ സിംഗ് വിശേഷിപ്പിച്ചതെന്നും യാസിൻ മാലിക് സത്യാവാങ്മൂലത്തിൽ പറയുന്നു.

Tags: YASIN MALIKHafiz sayed
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

Latest News

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies