'സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ പഠിപ്പിക്കേണ്ടെന്ന് താലിബാൻ; 140-ഓളം പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ പഠിപ്പിക്കേണ്ടെന്ന് താലിബാൻ; 140-ഓളം പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2025, 07:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ സർവകലാശാലകളിൽ പഠിപ്പിക്കേണ്ടെന്ന് താലിബൻ ഭരണകൂടം കർശന നിർദേശം നൽകി. സ്ത്രീകൾ പുസ്തകങ്ങൾ എഴുതുന്നത് ശരിഅത്ത് നിയമത്തിന് വിരുദ്ധമെന്നാണ് താലിബാന്റെ വാദം. മനുഷ്യാവകാശത്തെയും ലൈംഗിക ചൂഷണത്തെയും കുറിച്ച് പഠിക്കുന്നതിനും വിലക്കേർപ്പെടുത്തി.

നിരോധിച്ച പുസ്തകങ്ങളുടെ അന്തിമ പട്ടിക സർവകലാശാല ഉടൻ പുറത്തുവിടും. സ്ത്രീകൾ എഴുതിയ ഒരു പുസ്തകം പോലും പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് സർവകലാശാല കമ്മിറ്റിയം​ഗം അറിയിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന നീക്കങ്ങളും നിയമങ്ങളുമാണ് താലിബാൻ ഭരണകൂടം കൈക്കൊള്ളുന്നത്. നാല് വർഷം മുമ്പ് താലിബാൻ അധികാരത്തിൽ വന്നതിനുശേഷം 12 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കിയിരുന്നു.

മതപണ്ഡിതരും വി​ദ​ഗ്ധരും ചേർന്ന് നടത്തിയ യോ​ഗത്തിലായിരുന്നു തീരുമാനം. നിരോധിച്ച പുസ്തകങ്ങൾക്ക് പകരം ഇസ്ലാമിക പുസ്തകങ്ങൾ നൽകാനാണ് നീക്കം.

സ്ത്രീകൾക്ക് സ്വകാര്യ, പൊതു സർവകലാശാലകളിൽ പ്രവേശനം നിഷേധിക്കുന്ന താലിബാന്റെ നടപടിയെ സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നിവയുൾപ്പെടെ ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചിരുന്നു.

Tags: TalibanAfghanistanfemale authorsuniversity curricula
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies