ആളൊഴിഞ്ഞ കസേരകൾ നോക്കി മുഖ്യൻ്റെ പ്രസംഗം; വന്നവരിലേറെയും ഐഡി കാ‍‍ർഡിട്ട സർക്കാർ ജീവനക്കാർ; സനാതന ധർമ്മത്തെ അവഹേളിച്ച തമിഴ്നാട് മന്ത്രിയും വേദിയിൽ; സർക്കാരിൻ്റെ സംഗമം പൊളിഞ്ഞു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആളൊഴിഞ്ഞ കസേരകൾ നോക്കി മുഖ്യന്റെ പ്രസംഗം; വന്നവരിലേറെയും ഐഡി കാ‍‍ർഡിട്ട സർക്കാർ ജീവനക്കാർ; സനാതന ധർമ്മത്തെ അവഹേളിച്ച തമിഴ്നാട് മന്ത്രിയും വേദിയിൽ; സർക്കാരിന്റെ സംഗമം പൊളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2025, 12:13 pm IST
Facebook
Twitter
WhatsAppTelegram

പമ്പ: കോടികൾ ചെലവിട്ട് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞു. മൂവായിരം അതിഥികൾ പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അവകാശവാദം. എന്നാൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കേണ്ട ഗതിക്കേടിലായി. ആദ്യത്തെ കുറച്ചു നിരകളിലെ കസേരകളിൽ ഇരിക്കാൻ  മാത്രമാണ് ആളുണ്ടായത്. അതാകട്ടെ ഐഡി കാർഡിട്ട സർക്കാർ ജീവനക്കാരും പരിപാടിയുടെ സംഘ​ടകരും. മലയരയ മഹാസഭ ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

സനാതന ധർമ്മത്തെ അവഹേളിച്ച തമിഴ്നാട് മന്ത്രി പികെ ശേഖർബാബു വേദിയിൽ മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. ഡിഎംകെ സനാതന ധർമ്മത്തിന് എതിരാണെന്നായിരുന്നു ശേഖർബാബു മുൻപ് പ്രസ്താവിച്ചത്.  ദേവസ്വം മന്ത്രിക്ക് പുറമേ  മറ്റ് മന്ത്രിമാരും ഇടത് നേതാക്കളും സദസിൽ ഇടം പിടിച്ചു.

ജർമ്മൻ സാങ്കേതിക വിദ്യയിലാണ് സെൻട്രലൈസ്ഡ് എസി പന്തൽ ഒരുക്കിയത് സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. സദസിൽ ആദ്യ വരികളിൽ വിവിഐപികൾക്കായി ആഢംബര സോഫകൾ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നൽകുന്ന വരവേൽപ്പിന് സമാനമായി പൂക്കൽ നൽകിയും തിലകം ചാർത്തിയുമാണ് അതിഥികളെ സ്വീകരിക്കുന്നത്. ഒപ്പം വായിക്കാൻ പാർട്ടി പത്രമായ ദേശാഭിമാനിയും നൽകുന്നുണ്ട്. അതിഥികളെ ആനയിച്ച്  ഇരുത്തിക്കാൻ നിരവധി ജീവനക്കാരുമുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കൈപൊള്ളിയ സർക്കാർ ഏഴ് കോടിയിലധികമാണ് പരിപാടിക്കായി ചെലവിട്ടിരിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് ദേശീയ പത്രങ്ങളിൽ വലിയ പരസ്യം നൽകിയിട്ടുണ്ട്. സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് പരസ്യം.

 

Tags: Ayyapa sangamam
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies