'ഐ ലവ് മുഹമ്മദ്' ക്യാമ്പയിൻ്റെ മറവിൽ വൻ കലാപത്തിന് നീക്കം; ഇസ്ലാമിസ്റ്റുകളുടെ കല്ലേറിൽ പൊലീസുകാർക്ക് പരിക്ക്; മൗലാന തൗഖീർ റാസ ഖാൻ കസ്റ്റഡിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഐ ലവ് മുഹമ്മദ്’ ക്യാമ്പയിന്റെ മറവിൽ വൻ കലാപത്തിന് നീക്കം; ഇസ്ലാമിസ്റ്റുകളുടെ കല്ലേറിൽ പൊലീസുകാർക്ക് പരിക്ക്; മൗലാന തൗഖീർ റാസ ഖാൻ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2025, 10:30 am IST
FacebookTwitterWhatsAppTelegram

ലക്നൗ: യുപിയിലെ ബറേലിയിൽ ഐ ലവ് മുഹമ്മദ് ക്യാമ്പയിന്റെ മറവിൽ വൻ കലാപത്തിന് നീക്കം. ഇസ്ലാമിസ്റ്റുകളുടെ കല്ലേറിൽ 20 പൊലീസുകാർക്ക് പരിക്കേറ്റു. ലാത്തി ചാർജ് നടത്തിയും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് പൊലീസ് കലാപകാരികളെ ഒതുക്കിയത്. സംഘ‍ർഷം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. സംഘർഷ പ്രദേശത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തി. പ്രതിഷേധക്കാർ പൊലീസിന് നേരെ വെടിവച്ചെന്ന് യുപി പൊലീസ് വ്യക്തമാക്കി.

30 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 50 ലധികം പേർ കസ്റ്റഡിയിലാണ്. കലാപത്തിന്റെ സൂത്രധാരൻ ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) മേധാവി  മൗലാന തൗഖീർ റാസ ഖാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

സെപ്തംബർ 4 ന് കാൺപൂരിൽ മ​ഹാനവമിയുടെ ഭാ​ഗമായി ഭക്തർ നിർമിച്ച കൂടാരങ്ങളിലേക്ക് ഐ ലവ് മുഹമ്മദ് എന്ന പേരിൽ ബാനർ പതിപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ഭക്തർ ചോദ്യം ചെയ്തു. പിന്നാലെ ഇസ്ലാമിസ്റ്റുകൾ സംഘടിച്ചെത്തി സംഘർഷവസ്ഥാ സൃഷ്ടിച്ചു.  പിന്നീട് ഇത് ബറേലി, മൗ എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. ബറേലിയിലും സംഘാർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ ഇത് മറികടന്ന് ദർഗ-ഇ-അല ഹസ്രത്തിയിലെ പുരോഹിതൻ തൗഖീർ റാസയുടെ ആഹ്വാനം പ്രകാരം വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം കലാപകാരികൾ ഒത്തുകൂടി. ഐ ലവ് മുഹമ്മദ് എന്ന ബാനറുമായി നഗരത്തിൽ റാലി നടത്തി. ഇതിനിടെയാണ് പ്രദേശത്ത് വ്യന്യസിച്ചിരുന്നു പൊലീസിന് നേരെ കലാപകാരികൾ കല്ലേറ് നടത്തിയത്.

വർ​ഗീയ കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്നാണ് ഡിഐജി അജയ് കുമാർ പറഞ്ഞു. . ബറേലിയിലും മൗവിലും നടന്ന അക്രമങ്ങളെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചുചേർത്തു. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാർ ആരെയും അനുവദിക്കില്ലെന്നും കലാപകാരികളെ നിലയ്‌ക്ക് നിർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: ‘I Love Muhammad
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies