ആകെ നാണക്കേടായല്ലോ!! മാസങ്ങൾക്ക് മുൻപ് നോട്ടീസ് അടിച്ചു; എന്നിട്ടോ എത്തിയത് വിരലിൽ എണ്ണാവുന്ന ആളുകൾ; ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആകെ നാണക്കേടായല്ലോ!! മാസങ്ങൾക്ക് മുൻപ് നോട്ടീസ് അടിച്ചു; എന്നിട്ടോ എത്തിയത് വിരലിൽ എണ്ണാവുന്ന ആളുകൾ; ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 12:12 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ആളില്ലാത്തതിനാൽ ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി. സിപിഎം- ഡിവൈഎഫ്ഐ ശക്തി കേന്ദ്രമായ ആലപ്പുഴ പുന്നമടയിലാണ് സമ്മേളനം മുടങ്ങിയത്.

ആകെ 80 പ്രതിനിധികളെയാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ 20 പേർ മാത്രമാണ് പരിപാടിക്ക് എത്തിയത്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയടയും സിപിഎം നേതാക്കളും മണിക്കൂറുകൾ കാത്തിരുന്ന ശേഷം ഒടുവിൽ മടങ്ങിപ്പോയി.

ഡിവൈഎഫ്ഐ പുന്നമട മേഖല സമ്മേളനമാണ് സിപിഎമ്മിന് തന്നെ നാണക്കേടായത്. കൊറ്റംകുളങ്ങര ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചത്. മാസങ്ങൾക്ക് മുൻപ് തന്നെ സ്വാഗത സംഘം രൂപീകരിക്കുകയും നിരവധി യോ​ഗങ്ങൾ ചേരുകയും ചെയ്തിരുന്നു. എന്നാൽ അന്നൊന്നും സമ്മേളനം ബഹിഷ്കരിക്കുന്നതിന്റെ സൂചനകൾ ആരും നൽകിയിരുന്നില്ല. വലിയ രീതിയിൽ കോടി തോരണങ്ങളും ബോർഡുകളും പുന്നമടയിൽ ഉയർത്തുകയും ചെയ്തു.

പത്ത് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ജില്ല പ്രസിഡൻറും സിപിഎം നേതാക്കളും ഒന്നര മണിക്കൂറോളം സ്ഥലത്ത് കാത്തുനിന്നു. എന്നിട്ടും ആരും എത്താത്തതിനെ തുടർന്ന് സിപിഎം നേതാക്കൾ പലരേയയും വിളിച്ച് വരുത്തി. മറ്റ് ചിലരെ വാഹനങ്ങളുമായി ചെന്ന് കൂട്ടിക്കൊണ്ടുവന്നു. എന്നിട്ടും 20 എന്ന സംഖ്യയിൽ പ്രതിനിധികളുടെ എണ്ണം ഒതുങ്ങി.

കേഡർ സ്വഭാവമുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പരിപാടികളിൽ ആളില്ലാതാകുന്നത് കാര്യമാണ്. സിപിഎമ്മിന്റ തകർച്ചയുടെ സൂചനയാണ് പുന്നമടയിലെ സംഭവം. സിപിഎം നേതൃത്വത്തിനോടുള്ള എതിർപ്പും വിഭാഗിയതയും പ്രാദേശിക പ്രശ്നങ്ങളുമാണ് ബഹിഷ്കരണത്തിനുള്ള കാരണം എന്നാണ് പറയപ്പെടുന്നത്.

Tags: dyfi
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies