ജനാധിപത്യത്തിന്റെ നിലനില്പിനായി നിലകൊള്ളുന്ന സംഘടന; അടിയന്തരാവസ്ഥ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ഇന്ദിരാഗാന്ധിക്ക് കഴിയാതെ വന്നത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്താൽ : റിട്ട. ജസ്റ്റിസ് കെ. ടി. തോമസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനാധിപത്യത്തിന്റെ നിലനില്പിനായി നിലകൊള്ളുന്ന സംഘടന; അടിയന്തരാവസ്ഥ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ഇന്ദിരാഗാന്ധിക്ക് കഴിയാതെ വന്നത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്താൽ : റിട്ട. ജസ്റ്റിസ് കെ. ടി. തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2025, 03:09 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : ആര്‍എസ്എസ് ജനാധിപത്യത്തിന്റെ നിലനില്പിന് വേണ്ടി ശക്തമായി നിലകൊള്ളുന്ന സംഘടനയാണെന്ന് റിട്ട. ജസ്റ്റിസ് കെ ടി തോമസ്. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

ആര്‍എസ്എസ് എന്ന സംഘടനക്ക് നൂറു വര്‍ഷം തികയുന്നു എന്നത് യാഥാര്‍ത്ഥ്യമാകുകയാണ്. ആ സംഘടനയെ അറിയുന്നവര്‍ക്ക് ഇതൊരു അത്ഭുതമല്ല. ഇതൊരു രാഷ്‌ട്രീയ സംഘടനയല്ല. സാമൂഹ്യ, സംസ്‌കാരിക സംഘടനയാണ്. രാജ്യത്തിന്റെ വളര്‍ച്ചയാണ് അതിന്റെ ലക്ഷ്യം. അടിയന്തരാവസ്ഥയെ മുമ്പോട്ടു കൊണ്ടുപോകുവാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കഴിയാതെ വന്നത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമാണ്.

മോഹന്‍ ഭാഗവത് പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി ഞാന്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയും സാംസ്‌കാരിക മുന്നേറ്റവുമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് ഞാന്‍ മനസിലാക്കുന്നു. അത് വര്‍ഗീയ സംഘടനയല്ല. ഭാരത സംസ്‌കാരത്തിനു സാമൂഹ്യബോധം നല്കുന്ന സംഘടനയാണ്.

സ്വയരക്ഷക്ക് ജനങ്ങളെ പരിശീലിപ്പിക്കാന്‍ പല മാര്‍ഗങ്ങളും അവര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇവയെല്ലാം സ്വയം രക്ഷയ്‌ക്കു വേണ്ടി മാത്രമെ ഉപയോഗിക്കാറുള്ളു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 96-ാം വകുപ്പു പറയുന്നത് സ്വയം രക്ഷയ്‌ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം കുറ്റകരമല്ല എന്നാണ്. മോഹന്‍ ഭാഗവത്, സുദര്‍ശന്‍ മുതലായ ആര്‍എസ്എസിന്റെ സമുന്നത നേതാക്കളുമായി ഞാന്‍ സൗഹൃദം പങ്കിട്ടിട്ടുണ്ട്. ഒരിക്കല്‍ മദ്രാസില്‍ നിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ സുദര്‍ശന്‍ജിയെ കൂടുതല്‍ അടുത്തറിയുവാന്‍ കഴിഞ്ഞു. വളരെയധികം വ്യക്തിബന്ധമുള്ള ആളായിരുന്നു അദ്ദേഹം.

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെപ്പറ്റി വലിയ മതിപ്പായിരുന്നു അദ്ദേഹത്തിന്. ആര്‍എസ്എസില്‍ നിന്ന് രാഷ്ടീയത്തിലേക്കു പലരും വന്നിട്ടുണ്ട്. ഉദാഹരണത്തിന് വാജ്‌പേയ്, നരേന്ദ്ര മോദി തുടങ്ങിയവര്‍. ഇവരുടെ രാജ്യസ്‌നേഹവും, പ്രവര്‍ത്തനങ്ങളിലുള്ള അച്ചടക്കവും, ലാളിത്യവും ആര്‍എസ്എസില്‍ നിന്ന് ലഭിച്ചതാണെന്നു മനസിലാക്കുന്നു.

Tags: Rashtriya Swayamsevak Sangh (RSS)K. T. Thomas
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies