ഭാരതത്തിന്റെ സമുദ്രശക്തി വർദ്ധിപ്പിക്കും, നിരീക്ഷണം ശക്തമാക്കും; ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ പുതിയ കപ്പൽ 'അക്ഷർ' കമ്മീഷൻ ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ സമുദ്രശക്തി വർദ്ധിപ്പിക്കും, നിരീക്ഷണം ശക്തമാക്കും; ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ പുതിയ കപ്പൽ ‘അക്ഷർ’ കമ്മീഷൻ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2025, 07:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്ത് പകർന്നുകൊണ്ട് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ പുതിയ കപ്പലായ ഐസിജിഎസ് അക്ഷർ കമ്മീഷൻ ചെയ്തു. ആത്മനിർഭർ ഭാരതത്തിന് കീഴിൽ നിർമിച്ച കപ്പലാണ് കമ്മീഷൻ ചെയ്തത്. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥരായ ഐഡിഎഎസ് ദീപ്തി മോഹിൽ, കോസ്റ്റ് ​ഗാർഡ് കമാൻഡർ, കേന്ദ്ര സംസ്ഥാന-സർക്കാരുകളുടെ മുതിർന്ന ഉദ്യോ​ഗസ്ഥരും കമ്മീഷൻ ചടങ്ങിൽ പങ്കെടുത്തു.

കടൽമാർ​ഗമുള്ള ശത്രുക്കളുടെ കടന്നുകയറ്റം നിരീക്ഷിക്കുന്നതിനും സംരക്ഷണം ഒരുക്കുന്നതിനും ഉപകാരപ്രദമാണ് ഐസിജിഎസ് അക്ഷർ കപ്പൽ. സമുദ്രനിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ഇതിലൂടെ സാധിക്കും.

ഗോവ ഷിപ് യാർഡ് ലിമിറ്റഡാണ് കപ്പൽ നിർമിച്ചത്. 320 ടൺ ഭാരമുള്ള കപ്പലിന് 3,000 കിലോവാട്ട് ഇരട്ട ഡീസൽ എഞ്ചിനുകളാണുള്ളത്. 27 നോട്ടിക്കൽ മൈൽ വേ​​ഗതയിൽ വരെ സഞ്ചരിക്കാൻ ഇവയ്‌ക്ക് സാധിക്കും. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കപ്പൽ നിർമിച്ചിരിക്കുന്നത്. റിമോട്ട് കൺട്രോൾ മെഷീൻ ​ഗണ്ണുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് സിസ്റ്റം, പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം, ഓട്ടോമേറ്റഡ് പവർ മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

തീരദേശ നിരീക്ഷണം, കള്ളക്കടത്ത്, സമുദ്ര സുരക്ഷ എന്നിവയാണ് ലക്ഷ്യമിടുന്നത്. അക്ഷർ കമ്മീഷൻ ചെയ്യുന്നത് സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള ദൗത്യം ശക്തിപ്പെടുത്തുമെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു.

Tags: MaritimeMinistry of DefencecommissionedThe Indian Coast GuardAkshar
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies