നീലേശ്വരം ക്ഷേത്രത്തിലും സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; കളവ് പോയത് സ്വര്‍ണത്താലികളും സ്വര്‍ണ പൊട്ടുകളും സ്വര്‍ണചന്ദ്രക്കലകളും: ക്രമക്കേടുകൾ നടന്നത് 2023 മാര്‍ച്ച് മുതല്‍ 2025 ആഗസ്ത് വരെ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീലേശ്വരം ക്ഷേത്രത്തിലും സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; കളവ് പോയത് സ്വര്‍ണത്താലികളും സ്വര്‍ണ പൊട്ടുകളും സ്വര്‍ണചന്ദ്രക്കലകളും: ക്രമക്കേടുകൾ നടന്നത് 2023 മാര്‍ച്ച് മുതല്‍ 2025 ആഗസ്ത് വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2025, 05:43 pm IST
FacebookTwitterWhatsAppTelegram

മുക്കം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ക്ഷേത്രങ്ങളിലും സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന വിവരം പുറത്തുവന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കല്ലുരുട്ടി തോട്ടത്തിന്‍ കടവ് കുന്നത്ത് പറമ്പ് ശ്രീനീലേശ്വരം ശിവക്ഷേത്രത്തിലാണ് സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടത്.

ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരളീധരന്‍ നടത്തിയ പരിശോധനയിലാണ് വിവിധ ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്. 2023 ല്‍ സ്ഥാനം ഒഴിഞ്ഞ ട്രസ്റ്റ് ബോര്‍ഡ് പുതിയ ബോര്‍ഡിന് അധികാരം കൈമാറുമ്പോള്‍ ഉണ്ടായിരുന്ന ആഭരണങ്ങളിലാണ് കുറവു വന്നത്. 2023 ലെ ഭരണസമിതി കൈമാറിയ ലിസ്റ്റ് പ്രകാരം 32 സ്വര്‍ണ ചന്ദ്രക്കലയും 10 സ്വര്‍ണത്താലിയും ഒരു സ്വര്‍ണത്താലി മണിയും രണ്ട് സ്വര്‍ണ പൊട്ടുകളും ക്ഷേത്രത്തില്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ പരിശോധനയില്‍ ആറ് സ്വര്‍ണ ചന്ദ്രക്കല മാത്രമാണുള്ളതെന്ന് കണ്ടെത്തി. സ്വര്‍ണത്താലി നാലെണ്ണം മാത്രമാത്രം. 26 സ്വര്‍ണചന്ദ്രക്കലയും 8 സ്വര്‍ണത്താലിയും ഒരു സ്വര്‍ണത്താലി മണിയും സ്വര്‍ണപ്പൊട്ടുകളും കണ്ടെത്താനുണ്ട്.

നാലുപേരടങ്ങുന്ന ട്രസ്റ്റി ബോര്‍ഡിനെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. 2023 മാര്‍ച്ച് മുതല്‍ 2025 ആഗസ്ത് വരെയാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് നിലവിലെ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ.കെ. സുനിത്തും സെക്രട്ടറി സന്തോഷും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

Tags: Gold Missing
ShareTweetSendShare

More News from this section

മദ്യം വാങ്ങാൻ 23 വയസ് നിർബന്ധം കർശനമാക്കും; ഐഡി പരിശോധന ശക്തമാക്കാൻ നീക്കം

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies