മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷം, ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷം, ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2025, 12:04 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷമെന്നും വ്യക്തിനിയമങ്ങളുടെ നല്ലവശങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

റെയിൽവേ നടത്താൻ പദ്ധതിയിടുന്ന വിവിധ വികസനപദ്ധതികളെ കുറിച്ചും കേന്ദ്രമന്ത്രി പരാമർശിച്ചു. പാലക്കാട്- എറണാകുളം മെമുവിന്റെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ട നടപടികളെ കുറിച്ച് റെയിൽവേ അധികൃതരുമായി സംസാരിക്കും. കേരളത്തിലെ ട്രാക്കുകളുടെ എണ്ണം കൂട്ടാൻ സംസ്ഥാന സർക്കാരാണ് കൂടതൽ സ്ഥലം അനുവദിക്കേണ്ടത്. ഇക്കാര്യം കേരളത്തിലെ എല്ലാ എംപിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവർ നടത്തിയ ഇടപെടുകളെ കുറിച്ച് കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം.

തെരുവുനായശല്യം വിഷയത്തിൽ സംരക്ഷണകേന്ദ്രമെന്ന ആശയം നടപ്പാക്കാൻ സംസ്ഥാനത്ത് നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷം നിലപാട് സ്വീകരിച്ചത് വന്യമൃ​ഗശല്യം പരിഹരിക്കാൻ തടസമായി. നെൽ കർഷകരുടെ പ്രശ്നങ്ങളെല്ലാം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Tags: civil codepalakkaduSURESHGOPI
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies