ദീപാവലിയെ വരവേറ്റ് രാജ്യം ; അയോധ്യയിൽ തെളിയിച്ചത് 26 ലക്ഷം ദീപങ്ങള്‍ ; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിയെ വരവേറ്റ് രാജ്യം ; അയോധ്യയിൽ തെളിയിച്ചത് 26 ലക്ഷം ദീപങ്ങള്‍ ; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2025, 09:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കുന്നു. പുത്തൻ പ്രതീക്ഷകളുമായി രാജ്യം ദീപാവലിയെ വരവേറ്റു. അയോധ്യ അടക്കം രാജ്യത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക സേന അംഗങ്ങൾക്ക് ഒപ്പം ദീപാവലി ആഘോഷിക്കും.

ഗോവൻ തീരത്ത് നങ്കൂരമിട്ട ഐ.എൻ.എസ് വിക്രാന്തിലാകും പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക. ജനങ്ങൾക്ക് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ദീപാവലി ആശംസകൾ നേർന്നു. ജീവിതം സന്തോഷം, സമൃദ്ധി, സൗഹൃദം കൊണ്ട് പ്രകാശിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു .

ജമ്മുകശ്മീരിലെ അഹ്നൂർ സെക്ടറിലെ നിയത്രണ രേഖയിൽ കരസേന അംഗങ്ങൾ ദീപാവലി ആഘോഷിച്ചു . BSF ന്റെ ദീപാവലി ആഘോഷങ്ങൾ അമൃത്സറിലാണ്.

ഒരുമയോടെയും ഐക്യത്തോടെയുമാണ് രാജ്യമെമ്പാടും ജനത ഇന്ന് ആഘോഷത്തിൽ മുഴുകുന്നത്. ഉത്തരേന്ത്യയിൽ വിപുലമായ ആഘോഷമാണ് നടക്കുന്നത്. അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു. ജിഎസ്ടി പരിഷ്കാരമടക്കം വിപണിയിൽ സൃഷ്ടിച്ച ഉണർവ് സാമ്പത്തിക രം​ഗത്ത് നിർണായകമാകുന്നുണ്ട്.

നാളെയും മറ്റന്നാളും കൂടി നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.

Tags: celebrating DiwaliDeewali CelebrationDiwali 2025Deepavali 2025
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies