പഞ്ചാബി ​ഗായകൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ​ഗുണ്ടാസംഘം, ശത്രുക്കളെ സഹായിച്ചാൽ സമാന അനുഭവം നേരിടുമെന്ന് മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബി ​ഗായകൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ​ഗുണ്ടാസംഘം, ശത്രുക്കളെ സഹായിച്ചാൽ സമാന അനുഭവം നേരിടുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2025, 05:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബി ​ഗായകൻ തേജി കഹ് ലോൺ കാനഡയിൽ വെടിയേറ്റ് മരിച്ചു. കുപ്രസിദ്ധ ​ഗുണ്ടാസംഘമായ രോ​ഹിത് ​ഗോ​ദാരയുടെ സഹായികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് ഗുണ്ടാസംഘം വ്യക്തമാക്കിയത്. ഇവരുടെ ശത്രുക്കളെ സഹായിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്നും സോഷ്യൽമീ‍ഡിയ പോസ്റ്റിൽ പറയുന്നു.

സംഭവസമയത്ത് ​കഹ് ലോണിനൊപ്പം ഉണ്ടായിരുന്ന മഹേന്ദർ സരൺ ദിലാന, രാഹുൽ റിനൗ, വിക്കി ഫാൽവാൻ എന്നിവർക്കും വെടിവയ്പ്പിൽ പരിക്കേറ്റു. തേജി ​കഹ് ലോണിന്റെ വയറ്റിലാണ് വെടിയേറ്റത്. തങ്ങളുടെ എതിരാളികൾക്ക് കഹ് ലോൺ, ആയുധങ്ങൾ വിതരണം ചെയ്യുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തതായി അക്രമികൾ ആരോപിച്ചു.

തങ്ങളുടെ എതിരാളികളെ സഹായിക്കുന്ന എല്ലാവർക്കും ഈ ​ഗതിയായിരിക്കും ഉണ്ടാവുകയെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ബിസിനസുകാർ, സാമ്പത്തിക ഇടനിലക്കാർ എന്നിവർക്ക് ഉൾപ്പെടെ ഇത് ബാധകമാണെന്നും ശത്രുക്കളെ സഹായിച്ചാൽ സമാനമായ അനുഭവം നേരിടേണ്ടിവരുമെന്നുമാണ് മുന്നിറിയിപ്പ്.

ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായി ഹരി ബോക്‌സർ അമേരിക്കയിൽ വെടിയേറ്റ് ദിവസങ്ങൾക്ക് ശേഷമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാസംഘം രോഹിത് ഗോദാര ഏറ്റെടുത്തിരുന്നു.

Tags: canadaGangster Rohit GodaraPunjabi SingerTeji Kahlon
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies