അമ്മ ഫിൻലൻഡിൽ : മാതാ അമൃതാനന്ദമയി ദേവിയ്ക്ക് ഊഷ്മളമായ വരവേൽപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമ്മ ഫിൻലൻഡിൽ : മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് ഊഷ്മളമായ വരവേൽപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2025, 04:04 pm IST
Facebook
Twitter
WhatsAppTelegram

ഹെൽസിങ്കി : മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് ഫിൻലൻഡിൽ ഊഷ്മളമായ വരവേൽപ്പ്. യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഫിൻലൻഡിൽ എത്തിയതായിരുന്നു അമ്മ. കാത്തിരുന്ന അവിസ്മരണിയ മുഹൂർത്തം സമാഗതമായ ആവേശത്തിലായിരുന്നു ഫിൻലാൻഡുകാർ. തങ്ങളുടെ ദേശീയ പതാക ഹൃദയത്തിന്റെ ആകൃതിയിൽ മുറിച്ച് സ്നേഹവായ്പ്പോടെ അത് ഉയർത്തിയായിരുന്നു ആ നിമിഷത്തിൽ അവർ അമ്മയെ സ്വാഗതം ചെയ്തത്. രണ്ട് ദിവസം നീണ്ടു നിന്ന സന്ദർശനത്തിൽ ആയിരക്കണക്കിന് പേരാണ് അമ്മയെ കാണാനും പരിപാടിയിൽ പങ്കെടുക്കാനമായി ഫിൻലൻഡ് നഗരമായ എസ്പൂവിലെത്തിയത്.

യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫിൻലാൻഡിലെ എസ്പൂ നഗരത്തിലായിരുന്നു അമ്മ എത്തിയത്. ഫിന്നിഷ് പാർലമെന്റ് അംഗം വില്ലെ മെരിനെൻ, ഫിൻലൻഡിലെ ഇന്ത്യൻ സ്ഥാനപതി ഹേമന്ത് എച്ച്. കോട്ടൽവാർ, എസ്പൂ സിറ്റി ബോർഡ് ചെയർപേഴ്സൺ മെർവി കടൈനെൻ, ഫിൻലൻഡ്-ഇന്ത്യ സൊസൈറ്റി ചെയർപേഴ്സൺ ഷെഫാലി അറോറ തുടങ്ങിയവർ അമ്മയെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ലോക സമാധാനത്തിനായും നമ്മുടെ ഭൂമിയുടെ സംരക്ഷണത്തിനായും അമ്മ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഫിൻലൻഡിലെ ഇന്ത്യൻ സ്ഥാനപതി ഹേമന്ത് എച്ച്. കോട്ടൽവാർ അഭിപ്രായപ്പെട്ടു. ഫിൻലാൻഡിലെ സ്നേഹം നിറഞ്ഞ ആ പ്രണാമം ഏറ്റുവാങ്ങി പരിപാടിയ്‌ക്ക് ശേഷം അമ്മ ഫ്രാൻസിലേക്ക് യാത്ര തിരിച്ചു.

Tags: FINLANDMata AmritanandamayiSUB
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies