"എന്ത് അസംബന്ധം, എന്ത് ഭ്രാന്താണിത്; വോട്ടിനായി എന്റെ ചിത്രം ഉപയോ​ഗിക്കുന്നു"; രാഹുലിന്റെ വാദങ്ങൾ പൊളിച്ച് ബ്രസീലിയൻ മോഡൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്ത് അസംബന്ധം, എന്ത് ഭ്രാന്താണിത്; വോട്ടിനായി എന്റെ ചിത്രം ഉപയോ​ഗിക്കുന്നു”; രാഹുലിന്റെ വാദങ്ങൾ പൊളിച്ച് ബ്രസീലിയൻ മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2025, 11:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി. എന്ത് ഭ്രാന്താണിതെന്നും വോട്ടിനായി തന്റെ ചിത്രം ദുരുപയോ​ഗം ചെയ്യുകയാണെന്നും ലാരിസ വിമർശിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഒരു ഭീകര തമാശ പറയാം എന്ന് പറഞ്ഞാണ് ലാരിസ വിഷയത്തെ കുറിച്ച് സംസാരിച്ചുതുടങ്ങിയത്. ഇന്ത്യയിൽ വോട്ടിനായി എന്റെ ചിത്രം ഉപയോ​ഗിക്കുകയാണ്. എന്നാൽ അത് എന്റെ പഴയ ഫോട്ടോയാണ്. അവർക്ക് പരസ്പരം പോരടിക്കാൻ എന്റെ ചിത്രം ഉപയോ​ഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂ. ഒരുപാട് മാദ്ധ്യമപ്രവർത്തകർ എന്നെ കാണാൻ വന്നു. ചിലർ എന്റെ ജോലിസ്ഥലത്ത് വന്നുവരെ എന്നെ കുറിച്ച് അന്വേഷിച്ചു. ഇൻസ്റ്റ​ഗ്രാമിൽ ഒരുപാട് ഇന്ത്യൻ ഫോളോവേഴ്സിനെ എനിക്ക് കിട്ടി. പക്ഷേ, തനിക്ക് ഹിന്ദി അറിയില്ലെന്നും നമസ്തേ എന്ന് പറയാൻ മാത്രമേ അറിയുള്ളൂവെന്നും ലാരിസ വീഡിയോയിൽ പറഞ്ഞു.

​ഹരിയാനയിൽ ലാറിസയുടെ ചിത്രം ഉപയോഗിച്ച് 22 തവണ വ്യാജ വോട്ട് ചെയ്തുവന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള രാഹുലിന്റെ സ്ഥിരം വോട്ട് ചോരി ആരോപണത്തിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രൂക്ഷമായി വിമർശിച്ചിരുന്നു.

Tags: Rahul GandhiharyanaVotingBrazilian Model Larissa
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies