അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചു; ജാവേദ് സിദിഖിയുടെ വീടിന് ഉടൻ ബുൾഡോസർ ഉരുളും; അന്വേഷണത്തിൽ നി‍‍ർണ്ണായക വഴിത്തിരിവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചു; ജാവേദ് സിദിഖിയുടെ വീടിന് ഉടൻ ബുൾഡോസർ ഉരുളും; അന്വേഷണത്തിൽ നി‍‍ർണ്ണായക വഴിത്തിരിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2025, 12:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‍ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നിലവിൽ കള്ളപ്പണക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലാണ് ചെയർമാൻ ജാവേദ് അഹമ്മദ് സിദിഖി.  വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎ ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഭീകരാക്രമണത്തിന്റെ പാക് ബന്ധവും ഏജൻസികൾ പരിശോധിക്കുന്ന ഘട്ടത്തിൽ അന്വേഷണത്തിൽ നി‍‍ർണ്ണായകമാണ് പുതിയ കണ്ടെത്തൽ.

മധ്യപ്രദേശിലെ മൊഹൗവിൽ ജാവേദ് അഹമ്മദ് സിദീഖി അനധികൃമായി നിർമിച്ച വീട് മൂന്ന് ​ദിവസത്തിനുള്ളിൽ ഇടിച്ച് നിരത്തും. മൊഹൗ കന്റോൺമെന്റ് ബോർഡ് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജാവേദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ മധ്യപ്രദേശ് പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം അൽ ഫലാഹ് സർവകലാശാലയിലെ 200 ലധികം ഡോക്ടർമാരും ജീവനക്കാരും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ദേശീയ അന്വേഷണ ഏജൻസിക്കൊപ്പം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ, ഉത്തർപ്രദേശ് എടിഎസ്, ഫരീദാബാദ് ക്രൈം ബ്രാഞ്ച്, ജമ്മു കശ്മീർ പൊലീസ് എന്നിവരും കേസ് അന്വേഷണത്തിൽ പങ്കാളികളാണ്. ഇതിനറെ ഭാഗമായി ഏജൻസികൾ സർവകലാശാലയ്‌ക്കുള്ളിൽ താൽക്കാലിക കമാൻഡ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.

 

Tags: Delhi blastsAl falah trust
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies