'പെൺകുട്ടികൾക്ക് സുരക്ഷയില്ല, ക്ഷേത്രങ്ങൾ നശിപ്പിക്കുന്നു, പേടിച്ചാണ് ജീവിക്കുന്നത്'; ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്ക് നേരെ ആക്രമണം വ്യാപകമാകുന്നു; ധാക്കയിൽ ന്യൂനപക്ഷം തെരുവിലറങ്ങി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘പെൺകുട്ടികൾക്ക് സുരക്ഷയില്ല, ക്ഷേത്രങ്ങൾ നശിപ്പിക്കുന്നു, പേടിച്ചാണ് ജീവിക്കുന്നത്’; ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്ക് നേരെ ആക്രമണം വ്യാപകമാകുന്നു; ധാക്കയിൽ ന്യൂനപക്ഷം തെരുവിലറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2025, 04:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശ് വീണ്ടും ഹിന്ദുക്കൾക്ക് നേരെ ആക്രമണം വ്യാപകമാകുന്നു. കഴിഞ്ഞ ​ദിവസം തലസ്ഥാനമായ ധാക്കയിൽ ഇസ്ലാമിസ്റ്റുകൾക്കെതിരെ ഹൈന്ദവ സമൂഹം തെരുവിലറങ്ങി പ്രതിഷേധിച്ചു.

ക്ഷേത്രങ്ങൾ നശിപ്പിക്കുന്നു, മതപരമായ ആചാരങ്ങൾ തടസ്സപ്പെത്തുന്നു. ദൈനംദിന ജീവിതം പോലും ഭീഷണിയിലാണ്. പക്ഷെ ആരോട് പരാതി പറയും, മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് സംരക്ഷണവും ലഭിക്കാത്തതിൽ പ്രതിഷേധക്കാർ നിരാശ പ്രകടിപ്പിച്ചു.

എണ്ണത്തിൽ കുറവായതിനാലാണ് ഹിന്ദുക്കളെ ലക്ഷ്യമിടുന്നത്. മതമൗലികവാദികൾ മതത്തെ നിരന്തരം അപമാനിക്കുകയും ക്ഷേത്രങ്ങൾ ആക്രമിക്കുകയും ചെയ്യുന്നു.  വിഗ്രഹാരാധനയെ പിശാച് ആരാധന എന്നാണ് വിളിക്കുന്നത്. ഈ അനാദരവ് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല, അതുകൊണ്ടാണ് ഞങ്ങൾ ധാക്കയിലെ തെരുവുകളിൽ ശബ്ദമുയർത്തുന്നത്, പ്രതിഷേധക്കാർ പറഞ്ഞു.

വീടുകളിലേക്കും പൊതു ഇടങ്ങളിലേക്കും പീഡനം വ്യാപിക്കുകയാണ്. സാധാരണ ഹിന്ദു കുടുംബങ്ങൾ ഭയത്തിലാണ്. സംഭവങ്ങൾ ഞങ്ങൾ പലതവണ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പക്ഷേ ഒന്നും ചെയ്തിട്ടില്ല. ഹിന്ദു പെൺകുട്ടികളെയും അവർ ലക്ഷ്യം വെക്കുന്നുണ്ട് . ഞങ്ങളെ കേൾക്കാൻ ആരുമില്ല സ്വന്തം രാജ്യത്ത് ഞങ്ങൾക്ക് സംരക്ഷണം നിഷേധിക്കപ്പെടുകയാണ്, പ്രതിഷേധക്കാർ മാധ്യമങ്ങളോട് ദയനീയത വിവരിച്ചു.

 

 

Tags: bengladesh
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies