ഒമാനിലെ വിവിധ പ്രദേശങ്ങളിൽ തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ബീച്ച് ക്ലീനിംഗ് സംഘടിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ബീച്ച് ക്ലീനിംഗ് സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2025, 10:09 pm IST
FacebookTwitterWhatsAppTelegram

മസ്കറ്റ്: ഒമാൻ നാഷണൽ ഡേയോടനുബന്ധിച്ച് തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ഒമാനിലെ വിവിധ ഭാഗങ്ങളിലായി വൻതോതിൽ ബീച്ച് ക്ലീനിംഗ് പരിപാടികൾ സംഘടിപ്പിച്ചു.

വെള്ളിയാഴ്ച, 21-ാം തീയതിയായിരുന്നു ഈ ശുചീകരണം, പരിസ്ഥിതി സംരക്ഷണത്തിനും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തിനും ഊന്നൽ നൽകി നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് അസോസിയേഷന്റെ അംഗങ്ങളിൽ നിന്നും,, പൊതുസമൂഹത്തിൽ നിന്നും മികച്ച സ്വീകാര്യതയും പങ്കാളിത്തവും ലഭിച്ചു.

റൂവി മേഖലയിലെ ബീച്ച് ക്ലീനിംഗ്, കൺവീനർ ശ്രീ സക്കീർ ഹുസൈൻ ۪ന്റെ നേതൃത്വത്തിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി, സെക്രട്ടറി വാസുദേവൻ തളിയാറ,, ട്രഷറര്‍ മുഹമ്മദ്‌ലി,,ജനറൽ കൺവീനർ ഷൈജു,, ഡേവിസ്,, തുടങ്ങി സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അൽമോജ് മേഖലയിലെ ബീച്ച് ക്ലീനിംഗ്, സാമൂഹ്യ ക്ഷേമ വകുപ്പ് ജനറൽ സെക്രട്ടറി ശ്രീ ബിജു അമ്പാടി, വൈസ് പ്രസിഡണ്ട് സുനീഷ് ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് ഇവിടെ സംഘടിപ്പിച്ച പരിപാടിയും വളരെ വിജയകരമായി പൂർത്തിയായി.

ഒമാൻ നാഷണൽ ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ ബീച്ച് ക്ലീനിംഗ് പ്രവർത്തനങ്ങൾ വലിയ തോതിൽ ശ്രദ്ധ നേടുകയും തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ സാമൂഹിക ഉത്തരവാദിത്വ പ്രതിബദ്ധത വീണ്ടും തെളിയിക്കുകയും ചെയ്തു. ബീച്ച് ക്ലീനിങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും തൃശൂർ അസോസിയേഷൻ മസ്കറ്റിന്റെ പേരിൽ എല്ലാവർക്കും, കൺവീനർ ശ്രീ സാക്കിർ നന്ദി രേഖപ്പെടുത്തി.

Tags: SUBMUSCATSultanate of OmanBeach Cleaning
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies