മലപ്പുറത്തെ വിവാദ നാടകം സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല: ഹിന്ദു ഐക്യവേദിയുടെ ഇടപെടലിൽ അധ്യാപകൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകും
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്തെ വിവാദ നാടകം സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല: ഹിന്ദു ഐക്യവേദിയുടെ ഇടപെടലിൽ അധ്യാപകൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2025, 09:17 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിലെ വിവാദ നാടകത്തിനെതിരെ നടപടി. ഹൈന്ദവ പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ കൂട്ടിലടച്ച് അധിക്ഷേപിക്കുകയും, ഈ കഥാപാത്രങ്ങളെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും ചെയ്ത വീരനാട്യം എന്ന ഈ വിവാദ നാടകം സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല. ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന രീതിയിലുള്ള ഈ നാടകം സൃഷ്ടിച്ച അധ്യാപകൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും കോട്ടൂർ AKM HSS സ്കൂൾ മാനേജ്മെൻ്റ് വ്യക്തമാക്കി. ഹിന്ദു ഐക്യവേദിയുടെ ഇടപെടലിനെ തുടർന്നാണ് സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റ് നടപടിയെടുത്തിരിക്കുന്നത്.

ഹൈന്ദവ സമൂഹത്തോട് പത്രക്കുറിപ്പിലൂടെ മാപ്പ് പറയുവാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറായതായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ വി ബാബു അറിയിച്ചു. ഹിന്ദു ഐക്യവേദി, ആർഎസ്എസ് നേതാക്കൾ സ്കൂൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.

ആർ വി ബാബു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്,

മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൽ ഭാരതിയ സംസ്കൃതിയെ അവഹേളിച്ച് നടത്തിയ വീരനാട്യം എന്ന നാടകം സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല എന്ന് തീരുമാനമായി . അ നാടകം അവതരിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ഷൗക്കത്ത് എന്ന അധ്യപകന്റെ പേരിൽ നടപടി സ്വീകരിക്കുമെന്നും ഈ നാടകം വഴി മുറിവേറ്റ ഹൈന്ദവ സമൂഹത്തോട് പത്രകുറിപ്പിലൂടെ മാപ്പ് പറയുവാനും കോട്ടൂർ AKM HSS സ്കൂൾ മാനേജ്മെൻ്റ് തയ്യാറായിരിക്കുന്നു. ഹിന്ദു ഐക്യവേദിയും കോട്ടൂർ എ.കെ. എം. എച്ച് എസ് എസ്സ് സ്ക്കൂൾ മാനേജ് മെൻ്റ് മായി നടത്തിയ ചർച്ചയിൽ ആണ് പ്രസ്തുത തീരുമാനമുണ്ടായത്.. ചർച്ചയിൽ സംസ്ഥാന സെക്രട്ടറിമാരായ പി. വി മുരളിധരൻ, വി.എസ് പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദിപ് തവനൂർ, വർക്കിംഗ് പ്രസിഡണ്ട് ചിരോളി ചന്ദ്രൻ ,ജില്ലാ സെക്രട്ടറി അർജ്ജുനൻ വളാഞ്ചേരി, ആർ. എസ് എസ് മലപ്പുറം ഖണ്ഡ് കാര്യവാഹ് സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Tags: RV BabuHindu Aikya VediVeeranatyam Drama
Share
Tweet
SendShare

More News from this section

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Latest News

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഗണേശ ചതുര്‍ത്ഥി തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies