യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 05:25 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: യാത്രാ വ്ലോഗറായ യുവാവിനെ കാണാതായതായി പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. ദിൽഷാദിന്റെ കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.

വിവിധ രാജ്യങ്ങളിലേക്ക് യാത്രകൾ നടത്തി വീഡിയോകൾ പങ്കുവെക്കുന്ന ദിൽഷാദിന് ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ആറാം തീയതിയാണ് യാത്രയുടെ ഭാഗമായി ദിൽഷാദ് വീട്ടിൽ നിന്ന് പോയത്. എന്നാൽ പിന്നീട് നാലുദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. ദിൽഷാദിന്റെ യാത്രാ വിവരങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags: YouTuber
ShareTweetSendShare

More News from this section

കൊടിക്കുന്നിൽ സുരേഷിന്റെ ശുപാർശക്കത്ത് വാങ്ങി സ്ഥലംമാറ്റശ്രമം; സിപിഎം സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി

അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനം; ജൂലൈ 31 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദേശം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സെമിത്തേരിയിൽ മോഷണം; കല്ലറയുടെ മുകൾഭാഗത്തെ ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായി; പൊലീസിൽ പരാതി

നിതിൻ രാജ് കേസ്: ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം’;’അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെ?; വിമർശകരെയും സി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

ആരും അന്വേഷിച്ചില്ല, ആരും അറിഞ്ഞതുമില്ല; വീട്ടിലെ കിടപ്പുമുറിയിൽ 57 കാരന്റെ അഴുകിയ മൃതദേഹം; രണ്ടാഴ്ചത്തെ പഴക്കം

Latest News

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

ബർലിനിൽ നടന്നത് ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണം തന്നെ; ലബനൻ വംശജനായ 21 കാരന് ഐഎസ് ബന്ധം; സ്ഥിരീകരിച്ച് ജർമ്മൻ സർക്കാർ

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

ഉത്സവ ഘോഷയാത്രയ്‌ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു

മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

ഇരുവരും വിവാഹമോചിതർ, വാഹനാപകടത്തിൽ ചികില്‍സ നടത്തിയത് പിരിവെടുത്ത്; യാത്ര ആഢംബര കാറിൽ; അധ്യാപക ജോലി മറയാക്കി എംഡിഎംഎ കച്ചവടം; കാവ്യയുടെയും കീർത്തനയുടെയും അറസ്റ്റിൽ ഞെട്ടി സഹപ്രവർത്തകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies