ചെങ്കോട്ട ഭീകരാക്രമണം, വൈറ്റ് കോളർ സംഘത്തിന്റെ പ്രാ​ദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതികളെ ഫരീദാബാ​ദിലും കശ്മീരിലും എത്തിച്ച് തെളിവെടുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കോട്ട ഭീകരാക്രമണം, വൈറ്റ് കോളർ സംഘത്തിന്റെ പ്രാ​ദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതികളെ ഫരീദാബാ​ദിലും കശ്മീരിലും എത്തിച്ച് തെളിവെടുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2025, 11:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി സ്ഫോടനകേസുമായി ബന്ധപ്പെട്ട വൈറ്റ് കോളർ സം​ഘത്തിലെ ഡോക്ടർമാരുടെ പ്രാദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി എൻഐഎ. അറസ്റ്റിലായ അൽ ഫലാഹ് സർവകലാശാലയിലെ മുൻ ഡോക്ടറായ ഷഹീൻ ഷാഹിദിനെ തെളിവെടുപ്പിനായി സർവകലാശാലയിലേക്ക് എത്തിച്ചു. അറസ്റ്റിലായ ഏഴ് പ്രതികളെയും ലഖ്നൗ, കാൻപൂർ, സഹാറൻപൂർ, ഫരീദാബാദ്, കശ്മീർ എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ പ്രധാനകേന്ദ്രങ്ങളാണ് ഈ ന​ഗരങ്ങൾ.

പ്രതികളുടെ പ്രാദേശികതല ബന്ധങ്ങളും മുൻകാല പശ്ചാത്തലങ്ങളും ആരൊക്കെയായി ബന്ധമുണ്ടായിരുന്നു എന്നതിനെ കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ്. ഭീകരാക്രമണത്തിന് സഹായം നൽകിയ ഡോക്ടർമാരുടെ ശൃംഖലയും അന്വേഷണസംഘം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നു.

അറസ്റ്റിലായ ഷഹീനും മറ്റ് പ്രതികളും ഉത്തർപ്രദേശിലും ഫരീദാബാദിലുമായി സന്ദർശിച്ച വ്യക്തികളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. അവർക്ക് താമസസൗകര്യം, ലോജിസ്റ്റിക്കൽ സഹായം, സാമ്പത്തിക സഹായം എന്നിവ നൽകിയ വ്യക്തികളെയും കണ്ടെത്തും.

പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ഇത് പ്രകാരം ഉത്തർപ്രദേശിലെ ന​ഗരങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. വാടകയ്‌ക്ക് നൽകിവരുന്ന വീടുകൾ, വാഹ​നങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Tags: delhi blastAl-Falah UniversityNIA probesShaheen Shahid
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies