ശബരിമലയിൽ നിന്നും ദേവസ്വം വിജിലൻസ് പിടികൂടിയവരുടെ രാഷ്ട്രീയ ബന്ധങ്ങൾ വ്യക്തമാക്കണം: എൻ. ഹരി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ നിന്നും ദേവസ്വം വിജിലൻസ് പിടികൂടിയവരുടെ രാഷ്‌ട്രീയ ബന്ധങ്ങൾ വ്യക്തമാക്കണം: എൻ. ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2025, 11:06 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ശബരിമലയിലെ നിയമവിരുദ്ധ ഇടപാടുകളിൽ പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയ മേൽശാന്തിമാരുടെയും പരികർമികളുടെയും ഇതര ജീവനക്കാരുടെയും പേരിലുള്ള നടപടികൾ പരസ്യപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു.

ആടിയ നെയ്യ് ഉൾപ്പെടെയുള്ള കച്ചവടത്തിലും നിലവിലുള്ള അന്വേഷണങ്ങളിലും ഇത്തരം ഉപജാപ സംഘങ്ങളുടെ പങ്കും പങ്കാളിത്തവും പുറത്തുവന്നിട്ടുള്ളതാണ്.  രണ്ടു പതിറ്റാണ്ടിലധികമായി ശബരിമലയിൽ തമ്പടിച്ച് പ്രവർത്തിക്കുന്ന ഗൂഢ സംഘത്തെകുറച്ചു സമഗ്രാന്വേഷണം നടത്തണം. ഇവരുടെ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷിക്കണം.

ക്ഷേത്രത്തിന്റെ താന്ത്രിക പൂജാ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ വരുന്നത്. ഇത് കണക്കിലെടുത്ത് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ ശുദ്ധീകരണത്തിനും ദേവസ്വം ബോർഡ് തയ്യാറാകണം.

ശബരിമല സ്വർണ്ണ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള
ഉന്നത ബന്ധങ്ങളുടെ ചുരുളഴിയുമ്പോൾ, കേരളം ഞെട്ടി പോവുകയാണ്. ശബരിമലയിലെ പുതിയ ദേവസ്വം ബോർഡ് പ്രസിഡൻ്റിന്റെ ഇരുവശങ്ങളിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത് നിർണായക വിവരങ്ങൾ ചോർത്തുന്നതിനും അന്വേഷണം അട്ടിമറിക്കുന്നതിനും ആണെന്ന് കരുതാതെ വയ്യ.

രണ്ടു പതിറ്റാണ്ടിലധികമായി തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും പരികർമ്മികളും ജീവനക്കാരുമായി ഒരു കോക്കസ് തന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രധാന പദവികളിൽ ഉള്ള ചിലരുടെ ആശിർവാദവും അനുഗ്രഹവും ഇവർ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ്.  ഇക്കൂട്ടർ നടത്തുന്ന ഇടപാടുകളുടെ ഒരു പങ്കും ഈ ഉന്നതർ കൈപ്പറ്റുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു ലോബിയെക്കുറിച്ച് താൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എൻ. ഹരി ചൂണ്ടിക്കാട്ടി.

 

Tags: shabarimalaBJP leader N Hari
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies