കള്ള് കുടിക്കുന്നവർക്കും രണ്ട് കെട്ടുന്നുവർക്കും ചിക്കൻ കഴിക്കുന്നവർക്കും ദൈവം; എന്തിന് പരിപ്പ് കഴിക്കുന്നവർക്ക് പോലും.....കോൺ​ഗ്രസിന്റെ ഹിന്ദുഫോബിയൻ ഡിഎൻഎ വീണ്ടും തുറന്നുകാട്ടി രേവന്ദ് റെഡ്ഡി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ള് കുടിക്കുന്നവർക്കും രണ്ട് കെട്ടുന്നുവർക്കും ചിക്കൻ കഴിക്കുന്നവർക്കും ദൈവം; എന്തിന് പരിപ്പ് കഴിക്കുന്നവർക്ക് പോലും…..കോൺ​ഗ്രസിന്റെ ഹിന്ദുഫോബിയൻ ഡിഎൻഎ വീണ്ടും തുറന്നുകാട്ടി രേവന്ദ് റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2025, 11:38 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഹിന്ദു ദൈവങ്ങളെ പരിഹസിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ശക്തമായ പ്രതിഷേധം. രേവന്ദ് റെഡ്ഡിയുടെ പരാമർശങ്ങളെ “അങ്ങേയറ്റം അപമാനകരം” എന്നാണ് ബിജെപിയും ആർഎസ്എസും വിശേഷിപ്പിച്ചത്. കോൺഗ്രസ് പാർട്ടിയുടെ അന്തർലീനമായ ഹിന്ദുഫോബിയൻ ഡിഎൻഎ തുറന്നുകാട്ടി, രേവന്ത് റെഡ്ഡി വീണ്ടും മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നുവെന്ന് ബിജെപി തെലങ്കാന ഘടകം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം നടന്ന  പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കോൺ​ഗ്രസ് മുഖ്യമന്ത്രി നിന്ദ്യമായ പരാമർശങ്ങൾ നടത്തിയത്.  പ്രസം​ഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുമതത്തിൽ എത്ര ദേവതകളുണ്ടെന്ന് ചോദിച്ച് കൊണ്ട് പ്രസം​ഗം ആരംഭിക്കുന്നത്. ‘ അവർക്ക് മൂന്നു കോടി ദൈവങ്ങളുണ്ട്. എന്തുകൊണ്ട്? അവിവാഹിതർക്ക് ഹനുമാൻ ദൈവമുണ്ട്. രണ്ടുതവണ വിവാഹം കഴിച്ചവർക്ക് മറ്റൊരു ദൈവമുണ്ട്. കള്ളുകുടിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്. യെല്ലമ്മ, പോച്ചമ്മ, മൈസമ്മ. ചിക്കൻ ആവശ്യപ്പെടുന്നവർക്ക് ഒരു ദൈവമുണ്ട്. പരിപ്പ് കഴിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്, അല്ലേ? ” പരിഹാസത്തോടെ രേവന്ത് റെഡ്ഡി പറഞ്ഞു.

രേവന്ത് റെഡ്ഡിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനും ബിജെപി തയ്യാറെടുക്കുന്നുണ്ട്.  മുഖ്യമന്ത്രിയും കോൺഗ്രസും നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷണ ജി രാമചന്ദ്ര റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലാത്തപക്ഷം വരുദിവസങ്ങളിൽ തെലങ്കാനയിലുടനീളം പ്രതിഷേധം ശക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: CongressHinduphobiaTelangana CM Revanth Reddy
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies