​​കരവിരുതിൽ വിരിഞ്ഞ മാ‍ർബിൾ ചെസ് സെറ്റും വെള്ളിക്കുതിരയും; ഭഗവദ്ഗീത മുതൽ കശ്മീരി കുങ്കുമപ്പൂവ് വരെ: പുടിന്റെ മടക്കയാത്ര മോദി നൽകിയ അമൂല്യസമ്മാനങ്ങളുമായി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​​കരവിരുതിൽ വിരിഞ്ഞ മാ‍ർബിൾ ചെസ് സെറ്റും വെള്ളിക്കുതിരയും; ഭഗവദ്ഗീത മുതൽ കശ്മീരി കുങ്കുമപ്പൂവ് വരെ: പുടിന്റെ മടക്കയാത്ര മോദി നൽകിയ അമൂല്യസമ്മാനങ്ങളുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2025, 10:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡമി‍ർ പുടിന്റെ സന്ദർശനം എന്നും ഓർമിക്കപ്പെടുന്ന ചരിത്രപരമായ സന്ദർശനം എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് 27 മണിക്കൂർ നീണ്ട സന്ദർശനം പൂർത്തിയാക്കി പുടിൻ മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച അമൂല്യ സമ്മാനങ്ങളുമായാണ് പുടിന്റെ മടക്കയാത്ര. ആ സമ്മാനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം….

ലോകമെമ്പാടുമുള്ള പ്രീമിയം ചായ ആരാധകരുടെ ഇഷ്ടക്കാരനായ അസം ബ്ലാക്ക് ടീ സമ്മാനപ്പെട്ടിയിൽ ഇടം പിടിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര സമതലങ്ങളിൽ വളർത്തുന്ന അസം തേയില 2007ൽ ജിഐ ടാഗ് കരസ്ഥമാക്കിയിട്ടുണ്ട്. രുചിയിലും ​ഗുണത്തിലും ആ​ഗോളതലത്തിൽ ഒന്നാം നിരക്കാനാണ് ആസം ബ്ലാക്ക് ടി. ഭാരതത്തിന്റെ സമ്പന്നമായ ഭൂപ്രകൃതിയുടെയും പൈതൃകത്തിന്റെ അടിയമായി ഇതിനെ കണക്കാക്കാം.

 

വെള്ളിയിൽ നിർമിച്ച, സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച മുർഷിദാബാദ് ടി സെറ്റും പ്രധാനമന്ത്രി പുടിന് സമ്മാനിച്ചു. മുർഷിദാബാദ് സിൽവർ ടി സെറ്റ്, പശ്ചിമ ബംഗാളിന്റെ സമ്പന്നമായ കലാവൈഭവത്തെയും ഇന്ത്യയിലും റഷ്യയിലും ചായയുടെ ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നു.

മഹാരാഷ്‌ട്രയിൽ നിന്നുള്ള ഒരു കൈകൊണ്ട് നിർമ്മിച്ച അതിമനോഹരമായ വെള്ളിക്കുതിരയും പ്രധാനമന്ത്രി പുടിന് സമ്മാനമായി നൽകി. ഇരു രാജ്യങ്ങളുടെയും അന്തസ്സിന്റെയിം വീര്യത്തിന്റെയും പ്രതീകമാണിത്. ഒപ്പം പൈതൃകത്തെയും പരസ്പര ബഹുമാനത്തെയും പ്രതിഫലിപ്പിക്കുന്നു.

 

ആഗ്രയിൽ നിന്നുള്ള കരകൗശല വിദ​ഗ്ധർ ഒരു കൈകൊണ്ട് നിർമ്മിച്ച മാർബിൾ ചെസ്സ് സെറ്റും സമ്മാനപ്പൊതിയുടെ ഭാഗമായിട്ടുണ്ട്. ഒരു ജില്ല, ഒരു ഉൽപ്പന്നം പദ്ധതിക്ക് കീഴിൽ ആ​ഗ്ര ജില്ലയിൽ നിന്നും ഇടം പിടിച്ചത് ഈ മാർബിൾ ചെസ്സ് സെറ്റാണ്. പ്രദേശത്തിന്റ ശിലാ പാരമ്പര്യം ഇത് എടുത്തുകാണിക്കുന്നു.

ഇതിന് പുറമേ ലോകപ്രശസ്തമായ കശ്മീരി കുങ്കുമപ്പൂവും റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയും വ്‌ളാഡിമിർ പുടിന് നരേന്ദ്രമോദി  നൽകിയിട്ടുണ്ട്.

Tags: pm modiRussian President Putin in India
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies