"ഇന്ത്യയുടെ നിർദേശങ്ങളിൽ തൃപ്തരാണെങ്കിൽ സ്വതന്ത്ര്യവ്യാപാര കരാറിൽ ഒപ്പുവയ്ക്കുക": യുഎസ് പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് ശേഷം പിയൂഷ് ​ഗോയൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യയുടെ നിർദേശങ്ങളിൽ തൃപ്തരാണെങ്കിൽ സ്വതന്ത്ര്യവ്യാപാര കരാറിൽ ഒപ്പുവയ്‌ക്കുക”: യുഎസ് പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് ശേഷം പിയൂഷ് ​ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2025, 08:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തങ്ങളുടെ നിർദേശങ്ങളിൽ തൃപ്തനാണെങ്കിൽ ഇന്ത്യയുമായുള്ള സ്വതന്ത്ര്യവ്യാപാര കരാറിൽ യുഎസ് ഒപ്പുവയ്‌ക്കണമെന്ന് വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ. ഇന്ത്യയുടെ വാ​ഗ്ദാനങ്ങൾ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും മികച്ചത് എന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ​ഗ്രീറിന്റെ പരാമർശത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

യുഎസ് വ്യാപാര പ്രതിനിധിയുടെ അഭിപ്രായത്തെ സ്വാ​ഗതം ചെയ്ത പിയൂഷ് ​ഗോയൽ സ്വതന്ത്ര്യവ്യാപാര കരാറിനെ കുറിച്ചുള്ള തീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ നിർദേശങ്ങളിൽ യുഎസ് സന്തുഷ്ടരാണെങ്കിൽ തീർച്ചയായും അവർ കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടന്നിരുന്നു. ഇത് അവസാപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ചർച്ചയിൽ ഉഭയകക്ഷി വ്യാപാര കരാറിലെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തിരുന്നു.

ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടന്നിരുന്നു. ചർച്ചകൾ പോസിറ്റീവും ലക്ഷ്യബോധമുള്ളതും ആയിരുന്നെന്നും ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു. യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പിയൂഷ് ​ഗോയൽ, വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ, മറ്റ് ഉദ്യോ​ഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

Tags: PIYUSH GOYALCommerce and Industry MinisterJamieson Greer
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies