നയതന്ത്രബന്ധം സുപ്രധാനം; ഐഎഫ്എഫ്കെയിൽ 5 വിദേശ ചിത്രങ്ങൾക്ക് അനുമതിയില്ല; നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയതന്ത്രബന്ധം സുപ്രധാനം; ഐഎഫ്എഫ്കെയിൽ 5 വിദേശ ചിത്രങ്ങൾക്ക് അനുമതിയില്ല; നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 02:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഞ്ച് വിദേശ ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ പ്രദർശനാനുമതി നൽകില്ല. നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിദേശകാര്യ മന്ത്രാലത്തിന്റെ നടപടി. ആദ്യം 19 ചിത്രങ്ങൾക്കായിരുന്നു കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്. ഇതിൽ 12 ചിത്രങ്ങൾക്ക് നിലവിൽ പ്രദർശനാനുമതി നൽകിയിട്ടുണ്ട്. രണ്ട് ഇന്ത്യൻ ചിത്രങ്ങളുടെ കാര്യം വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം തീരുമാനമെടുക്കും.

ഇന്തോനേഷ്യൻ ചിത്രം എ പോയറ്റ്: അൺകൺസീൽഡ് പോയട്രി, പലസ്തീൻ ചിത്രം ഓൾ ദാറ്റ് ഈസ് ലെഫ്റ്റ് ടു യു, ഈജിപ്ഷ്യൻ സിനിമകളായ ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, ക്ലാഷ്, ഇസ്രായേലി ചിത്രം എന്നിവയ്‌ക്കാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. പലസ്തീൻ ചിത്രമായ പലസ്തീൻ 36, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ ഉൾപ്പെടെ 12 ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ചലച്ചിത്ര മേളകളിൽ സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങൾ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം നൽകുന്ന ‘സെൻസർ എക്‌സംഷൻ സർട്ടിഫിക്കറ്റ്’ ഉപയോഗിച്ചാണ് പ്രദർശിപ്പിക്കാറ്. ഇതിനായി സമയബന്ധിതമായി സിനിമകളുടെ പട്ടികയും രേഖകളും കേന്ദ്രസർക്കാരിന് കൈമാറണം എന്നാണ് ചട്ടം. സാധാരണ നവംബർ ആദ്യവാരമാണ് ചലചിത്ര അക്കാദമി ഇത്തരം നടപടി ക്രമങ്ങൾ പൂർത്തിയാക്കും. എന്നാൽ ഇത്തവണ അക്കാദമി ഡിസംബറിലാണ് പട്ടിക സമർപ്പിച്ചത്. ഇതാണ് അനുമതി ലഭിക്കാതിരിക്കാൻ വൈകിയത്. ചലചിത്ര അക്കാദമിയുടെ വീഴ്ച മറച്ചുപിടിക്കാൻ വിഷയത്തെ രാഷട്രീയവൽക്കരിക്കുകയാണെന്ന് ആരോപണം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി സിനിമ പ്രവർത്തകർ രം​ഗത്തെത്തിയിട്ടുണ്ട്.

Tags: iffk
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies