iffk - Janam TV

Tag: iffk

ജനപ്രിയ ചിത്രം നൻപകൽ നേരത്ത് മയക്കം, സുവർണചകോരം ഉതമയ്‌ക്ക്; സംവിധായകൻ മഹേഷ് നാരായണനും പുരസ്‌കാരം

ജനപ്രിയ ചിത്രം നൻപകൽ നേരത്ത് മയക്കം, സുവർണചകോരം ഉതമയ്‌ക്ക്; സംവിധായകൻ മഹേഷ് നാരായണനും പുരസ്‌കാരം

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്‌കെ) ജനപ്രിയ ചിത്രമായി മമ്മൂട്ടി നായകനായ '' നൻപകൽ നേരത്ത് മയക്കം''  എന്ന ചിത്രം തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ...

എസ്എഫ്ഐയിൽ നിന്നു വന്നതു കൊണ്ട് കൂവൽ പുത്തരിയല്ല എന്ന് രഞ്ജിത്ത്; ഇരട്ടി ശക്തിക്ക് കൂവി കാണികൾ

എസ്എഫ്ഐയിൽ നിന്നു വന്നതു കൊണ്ട് കൂവൽ പുത്തരിയല്ല എന്ന് രഞ്ജിത്ത്; ഇരട്ടി ശക്തിക്ക് കൂവി കാണികൾ

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കൂവൽ. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് പ്രേക്ഷകരുടെ ...

ഐഎഫ്എഫ്‌കെയ്‌ക്ക് ഇന്ന് കൊടിയിറക്കം; ചടങ്ങുകൾ നിശാഗന്ധിയിൽ ; ഹംഗേറിയൻ സംവിധായകൻ ബേല താറിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമർപ്പിക്കും

ഐഎഫ്എഫ്‌കെയ്‌ക്ക് ഇന്ന് കൊടിയിറക്കം; ചടങ്ങുകൾ നിശാഗന്ധിയിൽ ; ഹംഗേറിയൻ സംവിധായകൻ ബേല താറിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമർപ്പിക്കും

തിരുവനന്തപുരം: 27-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകിട്ട് ആറിന് നിശാഗന്ധിയിലാകും ചടങ്ങുകൾ നടക്കുക. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ ...

പോലീസ് അതിക്രൂരമായി മർദ്ദിച്ചു; രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കലാപക്കുറ്റം ചുമത്തി പോലീസ്

പോലീസ് അതിക്രൂരമായി മർദ്ദിച്ചു; രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കലാപക്കുറ്റം ചുമത്തി പോലീസ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മൂന്ന് പേർക്കെതിരെ കലാപകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം പ്രതിഷേധത്തിന് പിന്നാലെ കസ്റ്റഡിയിൽ എടുത്ത തങ്ങളെ ...

ഐഎഫ്എഫ്‌കെ വേദിക്ക് മുമ്പിലെ ഓടയിൽ വീണ് ഒരാൾക്ക് പരിക്ക്

ഐഎഫ്എഫ്‌കെ വേദിക്ക് മുമ്പിലെ ഓടയിൽ വീണ് ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ വേദിക്ക് മുമ്പിലെ ഓടയിൽ വീണ് ഒരാൾക്ക് പരിക്ക്. വഴി യാത്രക്കാരനാണ് പരിക്കേറ്റത്. ഐഎഫ്എഫ്‌കെ വേദിയായ ടാഗോറിന് മുമ്പിലെ റോഡിലുള്ള ഓടയിലായിരുന്നു ഇയാൾ വീണത്. റോഡ് ...

എന്താണ് ആ മാജിക്?; നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനം ഇന്ന്

എന്താണ് ആ മാജിക്?; നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനം ഇന്ന്

തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാസി ഭീകരതയെ അതീജീവിച്ച വൃദ്ധന്റെ ജീവിതകഥ പറയുന്ന മൈ ...

ഹിജാബ് വിരുദ്ധ സമരത്തെ തുടർന്ന് യാത്രാ വിലക്ക്; ഐഎഫ്എഫ്‌കെ വേദിയിലേക്ക് മുടിമുറിച്ച് നൽകി മഹ്നാസ് മുഹമ്മദി; കരഘോഷത്തോടെ സ്വീകരിച്ച് സദസ്

ഹിജാബ് വിരുദ്ധ സമരത്തെ തുടർന്ന് യാത്രാ വിലക്ക്; ഐഎഫ്എഫ്‌കെ വേദിയിലേക്ക് മുടിമുറിച്ച് നൽകി മഹ്നാസ് മുഹമ്മദി; കരഘോഷത്തോടെ സ്വീകരിച്ച് സദസ്

തിരുവനന്തപുരം: അസാന്നിധ്യത്തിലും ഭരണകൂട ഭീകരതയ്ക്കുള്ള മറുപടി പ്രതീകാത്മകമായി നൽകി ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദി. രാജ്യാന്തര ചലചിത്രോത്സവത്തിനായി ജ്യൂറി അംഗത്തിന്റെ പക്കൽ സ്വന്തം മുടി മുറിച്ച് നൽകിയായിരുന്നു ...

അനന്തപുരി ഇന്ന് മുതൽ ലോക സിനിമാ ലഹരിയിലേക്ക്; 27-ാമത് ഐഎഫ്എഫ്കെ ഉദ്ഘാടനം ഇന്ന്

അനന്തപുരി ഇന്ന് മുതൽ ലോക സിനിമാ ലഹരിയിലേക്ക്; 27-ാമത് ഐഎഫ്എഫ്കെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുപത്തിയേഴാമത് പതിപ്പിന് തുടക്കംകുറിക്കും. കാൻ ചലച്ചിത്ര മേളയിൽ ...

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖീ

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖീ

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മന്ത്രി കെ.എൻ ബാലഗോപാൽ സമ്മേളനം ...

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് തിരിതെളിഞ്ഞു; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് തിരിതെളിഞ്ഞു; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യകലകളിൽ ഏറ്റവും ജനകീയമാണ് സിനിമകൾ. സങ്കീർണവും ...

26 ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് കൊടിയേറും

26 ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് കൊടിയേറും

തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. ഇന്ന് വൈകീട്ട് 6;30 ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ...

കൊറോണ വ്യാപനം അതിരൂക്ഷം; അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

കൊറോണ വ്യാപനം അതിരൂക്ഷം; അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ അതിരൂക്ഷമായി വർദ്ധിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐഎഫ്എഫ്‌കെ) മാറ്റിവെച്ചു. 2022 ഫെബ്രുവരി നാലാം തീയതി മുതൽ നടത്താനിരുന്ന 26 മത് അന്താരാഷ്ട്ര ചലച്ചിത്ര ...