ആകെ നാണംകെട്ടു; ഉംറയ്ക്ക് പോകുന്നത് തന്നെ ഭിക്ഷയെടുക്കാൻ; സൗദിയുടെ ഭീഷണിയേറ്റു; 'പ്രൊഫഷണൽ യാചക'രെ വിമാനം കയറാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആകെ നാണംകെട്ടു; ഉംറയ്‌ക്ക് പോകുന്നത് തന്നെ ഭിക്ഷയെടുക്കാൻ; സൗദിയുടെ ഭീഷണിയേറ്റു; ‘പ്രൊഫഷണൽ യാചക’രെ വിമാനം കയറാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2025, 09:04 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാക് പൗരൻമാരായ യാചകരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ​​ഗൾഫ് രാജ്യങ്ങൾ. പാകിസ്ഥാനിൽ നിന്നുള്ള സംഘടിത ഭിക്ഷാടന സംഘങ്ങളെ പുറത്താക്കാനുള്ള നടപടികളിലാണ് സൗദി അടക്കമുള്ള രാജ്യങ്ങൾ.  സൗദി  മാത്രം 56,000 പാകിസ്താനി യാചകരെ നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ.

യുഎഇയും പാകിസ്താൻ പൗരന്മാർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  ഉംറ വിസകൾ ദുരുപയോഗം ചെയ്ത് മക്കയിലും മദീനയിലും ഭിക്ഷ യാചിക്കുന്നത് തടയണമെന്ന് 2024-ൽ പാകിസ്താനോട് സൗദി ആവശ്യപ്പെട്ടിരുന്നു.  ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പാക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കില്ലെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.

ഗൾഫ് രാജ്യങ്ങൾ നടപടി കടുപ്പിച്ചതോടെ അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാൻ നാണംകെട്ടിരിക്കുകയാണ്. ഒടുവിൽ  ഭിക്ഷ യാചിക്കാൻ വിദേശത്ത് പോകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ യാചകരെയും അപൂർണ്ണമായ യാത്രാ രേഖകളുള്ള ആളുകളെ വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ പ്രഖ്യാപനം. പാകിസ്ഥാന് ചീത്തപ്പേരുണ്ടാക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി പറയുന്നുണ്ട്.

 

Tags: Pak Beggers
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies