ചൈനയുടെ ചീപ്പ് പ്രൊഡക്ട് വേണ്ട; ​ഗുണനിലവാരം കുറഞ്ഞ സ്റ്റീലിന്  ഇറക്കുമതി തീരുവ ചുമത്തി; ആഭ്യന്തര ഉൽപ്പാദക‍ർക്ക് ആശ്വാസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ ചീപ്പ് പ്രൊഡക്ട് വേണ്ട; ​ഗുണനിലവാരം കുറഞ്ഞ സ്റ്റീലിന്  ഇറക്കുമതി തീരുവ ചുമത്തി; ആഭ്യന്തര ഉൽപ്പാദക‍ർക്ക് ആശ്വാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2025, 10:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ​ഗുണനിലവാരം കുറഞ്ഞ സ്റ്റീലിന് ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തി. മൂന്ന് വർഷത്തേക്ക് 12 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സ്റ്റീൽ ഉൽപ്പാദകരുടെ കൂട്ടായ്മയായ ഇന്ത്യന് സ്റ്റെയിൻലെസ് സ്റ്റീൽ ഡെവലപ്മെന്റ് അസോസിയേഷന്റെ ആവശ്യം പരി​ഗണിച്ചാണ് നടപടി.

നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപാദക രാജ്യമാണ് ഇന്ത്യ. ചൈനയിൽ നിന്നും  കുറഞ്ഞ വിലയുള്ള സ്റ്റീൽ ഇന്ത്യയിൽ വൻ തോതിൽ എത്തുന്നത് ആഭ്യന്തര ഉൽപ്പാദനത്തിന് വെല്ലുവിളിയാണ്. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ള സ്പെഷ്യാലിറ്റി സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് താരിഫ് ബാധകമല്ല.

കുറഞ്ഞ വിലയിൽ ലഭിക്കുന്ന നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ മൂലം ആഭ്യന്തര ഉരുക്ക് വ്യവസായം പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റിൽ, വിലകുറഞ്ഞ സ്റ്റീൽ ഇറക്കുമതിക്ക് ആന്റി ഡമ്പിംഗ് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന് ഹർജി സമർപ്പിച്ചിരുന്നു. ദക്ഷിണ കൊറിയയും വിയറ്റ്നാമും ഈ വർഷം ആദ്യം ചൈനീസ് സ്റ്റീൽ ഉൽപന്നങ്ങൾക്ക് ആന്റി ഡംപിംഗ്  തീരുവ ചുമത്തിയിരുന്നു.

Tags: steelImport tax
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies