'ഉസ്മാൻ ഹാദിയെ കൊന്നത് ജമാഅത്തെ ഇസ്ലാമി'; ഇന്ത്യയിലുണ്ടെന്ന് ബംഗ്ലാദേശ് ആരോപിച്ച മുഖ്യപ്രതി ദുബായിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഉസ്മാൻ ഹാദിയെ കൊന്നത് ജമാഅത്തെ ഇസ്ലാമി’; ഇന്ത്യയിലുണ്ടെന്ന് ബംഗ്ലാദേശ് ആരോപിച്ച മുഖ്യപ്രതി ദുബായിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2025, 01:29 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക:  ഇന്ത്യ വിരുദ്ധനായ മതമൗലികവാദി നേതാവ്  ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് ആരോപണവുമായി മുഖ്യപ്രതി ഫൈസൽ കരീം മസൂദ് രം​ഗത്ത്. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്നെന്ന് ബം​ഗ്ലാദേശ് ആരോപിച്ച ഫൈസൽ കരീം മസൂദ്, ദുബായിലാണ് പ്രത്യക്ഷപ്പെട്ടത്.

“ഞാനല്ല ഹാദിയെ കൊന്നത്. ഞാനും എന്റെ കുടുംബവും കുടുങ്ങിക്കിടക്കുകയാണ്. രാഷ്‌ട്രീയ വേട്ടയില് നിന്ന് രക്ഷപ്പെടാനാണ് ഞാന് ദുബായില് വന്നത്,” ഇന്ത്യയില് അഭയം തേടിയെന്ന റിപ്പോ‍ർട്ടുകൾ നിഷേധിച്ച് കൊണ്ട് മസൂദ് പറഞ്ഞു.

ജമാഅത്തിന്റെ ഉല് പ്പന്നമാണ് ഹാ​ദി. ജമാഅത്തികളാണ് കൊലപാതകത്തിന് പിന്നിൽ. ഹാദിയുമായി പ്രൊഫഷണൽ, രാഷ്‌ട്രീയ ഇടപാടുകൾ ഉണ്ടായിരുന്നു. തനിക്ക് ഐടി സ്ഥാപനമുണ്ട്. സർക്കാരിൽ നിന്നും കരാർ നേടി തരാമെന്ന് പറഞ്ഞ് ഹാദി സംഭാവന വാങ്ങിയിരുന്നുവെന്നും ഫൈസൽ കരീം മസൂദ് പറഞ്ഞു.

ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ  ഫൈസൽ കരീം മസൂദ്, അലംഗീർ ഷെയ്ഖ് എന്നിവർ മേഘാലയയിലേക്ക് കടന്നതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഹലുവാഘട്ട് അതിര് ത്തി വഴിയാണ് മസൂദ് ഇന്ത്യയില് പ്രവേശിച്ചതെന്നായിരുന്നു ഇവരുടെ വാദം.

ഫൈസൽ കരീം മസൂദ് ദുബായിലാണെന്ന് വ്യക്തമായതോടെ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഇടക്കാല ഭരണകൂടത്തിന്റെ ശ്രമമാണ് പാളിയത്. പൊതു തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമമാണ് നിലവിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ്  ഫൈസൽ കരീം മസൂദിന്റെ വെളിപ്പെടുത്തൽ.   5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിലാണ് ഇയാൾ ഇപ്പോൾ ദുബായിലുള്ളത്.

Tags: Bengladesh Violence
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies