ബംഗ്ലാദേശിലെ ഹിന്ദുവേട്ട; 24 മണിക്കൂറിനിടെ ഇസ്ലാമിസ്റ്റുകളുടെ ക്രൂരതയിൽ പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവൻ; ഒരു മാസത്തിനിടെ മർദ്ദിച്ചും കത്തിച്ചും ഇല്ലാതാക്കിയത് ആറ് ജീവനുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിലെ ഹിന്ദുവേട്ട; 24 മണിക്കൂറിനിടെ ഇസ്ലാമിസ്റ്റുകളുടെ ക്രൂരതയിൽ പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവൻ; ഒരു മാസത്തിനിടെ മർദ്ദിച്ചും കത്തിച്ചും ഇല്ലാതാക്കിയത് ആറ് ജീവനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2026, 12:00 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം തുടരുന്നു. 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കൾക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മാധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗി, പലചരക്ക് കടയുടമ മോണി ചക്രവർത്തി എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശില് കൊല്ലപ്പെട്ട ഹിന്ദു യുവാക്കളുടെ എണ്ണം ഇതോടെ ആറായി,

ഖുൽന ഡിവിഷനിലെ അരുവ ഗ്രാമത്തിലാണ് 38 കാരനായ റാണ പ്രതാപ് ബൈരാഗി താമസിക്കുന്നത്. നറൈലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദൈനിക് ബിഡി ഖോബോർ’ പത്രത്തിന്റെ ആക്ടിംഗ് എഡിറ്ററാണ് റാണ പ്രതാപ്. മാധ്യമ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഐസ് ഫാക്ടരിയും യുവാവ് നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെയാണ് റാണ പ്രതാപ് കൊല്ലപ്പെട്ടത്. ഐസ് ഫാക്ടറിയിൽ ഇരച്ചെത്തിയ മതഭീകരവാദികൾ യുവാവിനെ പൊതുസ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. യുവാവിന്റെ തലയ്‌ക്ക് നേരെ വെടിയുതിർത്ത സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവസ്ഥലത്തു വെച്ച് തന്നെ റാണ പ്രതാപ് മരിച്ചു. ബൈരാഗിയുടെ തലയ്‌ക്ക് മൂന്ന് തവണ വെടിയേറ്റതായും കഴുത്ത് മുറിച്ചതായും മോണിറാംപൂര് പൊലീസ് സ്റ്റേഷന് ഓഫീസർ ഇന് ചാ‍ർജ് മുഹമ്മദ് റാജിഉല്ല ഖാന് പറഞ്ഞു.

തിങ്കളാഴ്ച തന്നെയാണ് 40 കാരനായ പലചരക്ക് കട ഉടമ ശരത് മണി ചക്രവർത്തിയും കൊല്ലപ്പെട്ടത്. രാത്രി 10 മണിയോടെ പലചരക്ക് കടയിൽ എത്തിയ അക്രമി സംഘം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോ​ഗിച്ച് വെട്ടിക്കൊല്ലുകായായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നർസിംഗിയിലെ പലാഷ് ഉപജില്ലാ പ്രദേശത്തെ ചാർസിന്ദൂർ ബസാറിലാണ് യുവാവും ഭാര്യയും 12 കാരനായ മകനും താമസിച്ചിരുന്നത്. ശരത് മണി ചക്രബർത്തി മുമ്പ് ദക്ഷിണ കൊറിയയിൽ ജോലി ചെയ്തിരുന്നുവെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ ചെയ്തു.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ  വീണ്ടും ആശങ്കയറിച്ചിട്ടുണ്ട്.. 2022 ലെ സെൻസസ് പ്രകാരം, ഏകദേശം 1.3 കോടി ഹിന്ദുക്കളാണ് ബംഗ്ലാദേശിലുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 7.95 ശതമാനമാണ്.

Tags: Bengladesh Violence
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies