"25 വേദികളുണ്ടായിട്ടും ദേശീയ പുഷ്പമായ താമരയുടെയോ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല; ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ട്; വിദ്യഭ്യാസമന്ത്രി മറുപടി പറയണം"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“25 വേദികളുണ്ടായിട്ടും ദേശീയ പുഷ്പമായ താമരയുടെയോ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല; ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ട്; വിദ്യഭ്യാസമന്ത്രി മറുപടി പറയണം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2026, 05:17 pm IST
Facebook
Twitter
WhatsAppTelegram

കലോത്സവ വേദികൾക്ക് പേരിടുന്നതിൽ നിന്ന്  താമരയെ ഒഴിവാക്കിയതിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്‌ക്ക് യുവമോർച്ച സംസ്ഥാന സെക്രട്ടറി എ.എസ്. അഖിലിന്റെ  തുറന്ന കത്ത്. 25 വേദികളുണ്ടായിട്ടും ദേശീയ പുഷ്പമായ താമരയുടെയോ, സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല. ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ടെന്നും വിദ്യഭ്യാസ മന്ത്രി മറുപടി പറയണമെന്നും  എ.എസ്. അഖിലിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണ്ണരൂപം വായിക്കാം….

64 മത് സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പുഷ്പങ്ങളുടെ പേര് നൽകിയാണ് വേദിയൊരുക്കിയിരിക്കുന്നത്….സന്തോഷം. എന്നാൽ ഒരു വേദിയ്‌ക്ക് പോലും രാജ്യത്തിന്റെ ദേശീയ പുഷ്പമായ താമരയുടെയോ, സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല. ഇത് എങ്ങനെ സംഭവിച്ചു. പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ട്.

കേരളത്തിന്റെ പൊതുസമൂഹത്തോട് അങ്ങ് തന്നെ മറുപടി പറയണം. നദികളുടെയും നവോത്ഥാന നായകന്മാരുടെയും, ചലച്ചിത്ര പ്രവർത്തകരുടെയും, സാഹിത്യ സാംസ്കാരിക പ്രതിഭകളുടെയും എല്ലാം പേരിൽ ഇതിനുമുമ്പും കലോത്സവ നഗരികൾ ഒരുങ്ങിയിട്ടുണ്ട്. അന്നില്ലാത്ത രാഷ്‌ട്രീയ ഭയം ഇന്ന് മന്ത്രിക്ക് പരാജയഭീതിയായി പിടിച്ചിട്ടുണ്ടോ?

25 വേദികൾക്ക് പൂക്കളുടെ പേര് തിരഞ്ഞെടുത്തപ്പോൾ ഒരു വേദിയ്‌ക്ക് പോലും താമര, കണിക്കൊന്ന എന്ന പേര് നൽക്കാൻ മന്ത്രിയും സംഘാടകരും മറന്നു പോയത് തൃശ്ശൂരിൽ കലോത്സവം നടക്കുന്നതുകൊണ്ടാണോ? ബാങ്ക് കൊള്ളയിലെ പ്രതിയെ ചെയർമാൻ ആക്കി കലോത്സവം കമ്മറ്റി രൂപീകരിക്കാൻ കാണിച്ച കരുതൽ പോലും വേദിക്ക് പേരിടുന്ന കാര്യത്തിൽ ഉണ്ടായില്ലല്ലോ.!! ദേശാഭിമാനിക്ക് പരസ്യമാകാം വേദിക്ക് താമരപ്പൂ പേര് പാടില്ല.
കലോത്സവം തുടങ്ങാൻ ഇനിയും ദിവസങ്ങൾ ഉണ്ട് . തിരുത്താൻ മന്ത്രിയും സംഘാടകരും തയ്യാറാവണം. നേമത്ത് താമര വിരിയാൻ പോകുന്നതിന്റെ ഭയം കലോത്സവ വേദിയിൽ കാണിക്കരുത്.

Tags: abvp
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies