കേരളത്തിൽ ഡി​ഗ്രിക്കാർക്ക് മാസം കിട്ടുന്നത് 15,000; ജയിൽപുള്ളിക്ക് 18,600 രൂപ; അതും താമസവും ഭക്ഷണവും ഫ്രീ; സോഷ്യൽ മീഡിയയിൽ ചർച്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ഡി​ഗ്രിക്കാർക്ക് മാസം കിട്ടുന്നത് 15,000; ജയിൽപുള്ളിക്ക് 18,600 രൂപ; അതും താമസവും ഭക്ഷണവും ഫ്രീ; സോഷ്യൽ മീഡിയയിൽ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2026, 11:44 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം പിണറായി സ‍ർക്കാർ ജയിൽ പുള്ളികളുടെ വേതനം 620 രൂപയാക്കി ഉയ‍‍ർത്തി ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം നിലവിൽ 152 രൂപ കൂലി വാങ്ങുന്ന സ്കിൽഡ് വിഭാ​ഗത്തിന് 620 രൂപയും, 127 രൂപ ലഭിച്ചിരുന്ന സെമി സ്കിൽഡിന് 560 രൂപയും 63 രൂപ വാങ്ങിയിരുന്ന അൺ സ്കിൽഡിന് 530 രൂപയും ലഭിക്കും.

തടവുകാരുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്. തടവുപുള്ളികളുടെ കൂലി വർദ്ധനവ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്. പിണറായി സർക്കാരിന്റെ കേരള മാതൃകയെ പരിഹസിച്ച് ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ രം​ഗത്തെത്തി. ജീവിക്കാനായി 100 രൂപ കൂട്ടി ചോദിച്ച ആശ വർക്കർമാരെ കാണാത്തവർ ജയിൽ പുള്ളികൾക്ക് വേതനം വർദ്ധിപ്പിച്ച് മാതൃകയായെന്ന് അദ്ദേഹം പരിഹസിച്ചു.

‘ സെക്രട്ടറിയേറ്റ്ന് മുൻപിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ ജീവിക്കാനായി നൂറു രൂപ വർദ്ധിപ്പിക്കാൻ ആവശ്യപ്പട്ടത് കാണാതെ ജയിൽ പുള്ളികൾക്ക് 63 രൂപയിൽ നിന്ന് 620 രൂപയാക്കി വേതനം വർദ്ധിപ്പിച്ച് കേരളം മാതൃക ആയത്രേ… എന്താല്ലേ.’ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ ഡി​ഗ്രി പൂർത്തിയാക്കിയ യുവാക്കൾക്ക് മാസം ലഭിക്കുന്ന ശമ്പളം 15,000 രൂപയാണ്. അതിൽ നിന്നും ഭക്ഷണവും താമസവും യാത്രാക്കൂലിയും കണ്ടെത്താൽ. എന്നാൽ തടവുകാരന്റെ കുറഞ്ഞ വേതനം 15,900 രൂപയാണ്. ഒപ്പം താമസവും ഭക്ഷണത്തിനോ ഒരു രൂപ പോലും ചെലാവാക്കേണ്ടതുമില്ല. കുറച്ച് സിക്കിൽ ഉള്ളവർക്ക് 18,600 രൂപ വരെ ലഭിക്കുകയും ചെയ്യും.

Tags: jailWage
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies