ഹിന്ദു സംഘടിക്കുന്ന സമയത്ത് ഭയക്കുന്ന ആരൊക്കെയോ ആണ് തമിഴ്നാട് പൊലീസിന്റെ നീക്കത്തിന് പിന്നിൽ : ഡോ.ശ്രീനാഥ് കാരയാട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു സംഘടിക്കുന്ന സമയത്ത് ഭയക്കുന്ന ആരൊക്കെയോ ആണ് തമിഴ്നാട് പൊലീസിന്റെ നീക്കത്തിന് പിന്നിൽ : ഡോ.ശ്രീനാഥ് കാരയാട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2026, 08:59 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഹിന്ദുസംഘടിക്കുന്ന സമയത്ത് ഭയക്കുന്ന ആരൊക്കെയോ ആണ് തമിഴ്നാട് പൊലീസിന്റെ നീക്കത്തിന് പിന്നിലെന്ന് മഹാകുംഭമേള സംഘാടകരില്‍ ഒരാളായ ഡോ. ശ്രീനാഥ് കാരയാട്ട്

തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ മഹാകുംഭമേളയുടെ സംഘാടകര്‍ ഒരുമാസമായി വിവിധ അനുമതികള്‍ക്കായി കയറിയിറങ്ങുന്നു. അത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനമായി കരുതുന്ന തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്നും ജനുവരി 19 തിങ്കളാഴ്ച രാവിലെ രഥയാത്ര ആരംഭിക്കാനിരുന്നത്. രഥയാത്രയ്‌ക്ക് തമിഴ്നാട്ടില്‍ 30 ഇടങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ സ്വീകരണസ്ഥലങ്ങളില്‍ എല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരുന്നവര്‍ നിരാശരായി. രഥഘോഷയാത്ര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് തമിഴ്നാട് പൊലീസ് രഥത്തില്‍ നിന്നും മേരു അഴിച്ചുമാറ്റുകയായിരുന്നു.ഈ മഹാമേരു കേരളാ അതിര്‍ത്തിയായ വാളയാറില്‍ നല്‍കാമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചതോടെ മഹാകുംഭമേള സമാധാനപൂര്‍വ്വം നടക്കട്ടെ എന്ന വിചാരത്തിന്റെ അടിസ്ഥാനത്തില്‍ അതിന് വഴങ്ങുകയായിരുന്നു.” – ഡോ. ശ്രീനാഥ് പറഞ്ഞു.

പക്ഷെ കേരളത്തിലെ രഥഘോഷയാത്രാപരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കും. വാളയാറില്‍ നിന്നും വീണ്ടും ആരംഭിക്കുന്ന രഥഘോഷയാത്ര പാലക്കാട്, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി ജനവരി 22ാം തീയതി വൈകീട്ട് തിരുനാവായയില്‍ എത്തിച്ചേരും.

Tags: FEATURED2Maha magha MahothsavamSreenath Karayatt
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies