ദേശീയഗാനത്തെ അപമാനിച്ച്  സ്റ്റാലിൻ സർക്കാ‍‍ർ: ശക്തമായി പ്രതികരിച്ച് ഗവർണർ ആർ എൻ രവി; നയ പ്രഖ്യാപന പ്രസംഗം നടത്താതെ സഭയിൽ നിന്നും ഇറങ്ങിപ്പോയി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേശീയഗാനത്തെ അപമാനിച്ച്  സ്റ്റാലിൻ സർക്കാ‍‍ർ: ശക്തമായി പ്രതികരിച്ച് ഗവർണർ ആർ എൻ രവി; നയ പ്രഖ്യാപന പ്രസംഗം നടത്താതെ സഭയിൽ നിന്നും ഇറങ്ങിപ്പോയി

Priya NambiarbyPriya Nambiar
Jan 20, 2026, 11:22 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ദേശീയഗാനത്തെ അപമാനിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിയെ ശക്തമായി എതിർത്ത് തമിഴ്നാട് ഗവർണർ. നയ പ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പ്രക്ഷുബദ്ധ രം​ഗങ്ങൾക്കാണ് തമിഴ്നാട് നിയമസഭ സാക്ഷിയായത്.  സഭ ആരംഭിക്കുമ്പോൾ ദേശീയഗാനം ആലപിക്കണം എന്നാണ് ചട്ടം. എന്നാൽ ഇത് മറികടന്ന് സംസ്ഥാന ​ഗാനമായ തമിഴ് തായ് വാഴ്‌ത്തോടെയാണ് സഭ ആരംഭിച്ചത്. പിന്നാലെ  നിയമസഭയുടെ സ്ഥാപിത നിയമങ്ങളും ആചാരങ്ങളും പാലിക്കണമെന്ന് നിയമസഭാ സ്പീക്കർ എം അപ്പാവു ഗവർണറോട് ആവശ്യപ്പെട്ടു. ശേഷം ഗവർണർ സഭ വിട്ടറങ്ങുകയും ചെയ്തു. കടുത്ത നിരാശയുണ്ടെന്നും ദേശീയഗാനത്തിന് അർഹമായ ബഹുമാനം നൽകിയില്ലെന്നും  ഗവ‍ർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിന്നാലെ കാര്യങ്ങൾ കാരണങ്ങൾ വിശദീകരിച്ച്  രാജ്ഭവൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ദേശീയ ഗാനത്തെ അവഗണിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു. ഗവർണറുടെ മൈക്ക് തുടർച്ചയായി ഓഫ് ചെയ്തു എന്നും പ്രസംഗം തടസ്സപ്പെടുത്തി എന്നും ഗവർണറുടെ ഓഫീസ് ആരോപിച്ചു.

​

Tags: National AnthemTamil Nadu Governor
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies