നായൻമാർ ഞങ്ങളുടെ സഹോദരങ്ങളാണ്, ഞങ്ങളെല്ലാം ഹിന്ദുക്കളുമാണ്; ഐക്യം ചരിത്രത്തിൻറെ അനിവാര്യത: വെള്ളാപ്പള്ളി നടേശൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നായൻമാർ ഞങ്ങളുടെ സഹോദരങ്ങളാണ്, ഞങ്ങളെല്ലാം ഹിന്ദുക്കളുമാണ്; ഐക്യം ചരിത്രത്തിന്റെ അനിവാര്യത: വെള്ളാപ്പള്ളി നടേശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2026, 02:51 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇവിടെ സാമുദായിക നീതിയും  ഐക്യവും വേണം എന്നാണ് തന്റെ നിലപാട്. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് മുന്നോട്ട് വെച്ചത്. അത് പുതിയ കാര്യമല്ല അതിൽ രാഷ്‌ട്രീയവുമില്ല. സമാനമനസ്ഥിതിയിലുള്ള എല്ലാവർക്കും ഒന്നിക്കാം.

ഹിന്ദുക്കളുടെ ഐക്യം വേണമെന്ന് താൻ പറഞ്ഞു. അപ്പോൾ തന്നെ സുകുമാരൻ നായരും അത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞു. നായൻമാർ ഞങ്ങളുടെ സഹോദരങ്ങളാണ് ഞങ്ങളെല്ലാം  ഹിന്ദുക്കളുമാണ്.  ഐക്യ വിഷയത്തിൽ   മനസിൽ തട്ടിയുള്ള അഭിപ്രായമാണ് സുകുമാരൻ നായർ ആദ്യം പറഞ്ഞത്. പിന്നീട് വന്നത് മറ്റു ചിലരുടെ ഇടപെടലിനെ തുടർന്നുള്ള അഭിപ്രായമാണ്.

താൻ ഫോണിൽ സുകുമാരൻ നായരുമായി സംസാരിച്ചിരുന്നു. ചില വ്യവസ്ഥകൾ ഞങ്ങൾക്കും ഉണ്ടായിരുന്നു. അവരുടെ കമ്മറ്റിയിലെ തീരുമാനം സെക്രട്ടറി എന്ന നിലയിൽ അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇതിന്റെ പേരിൽ സുകുമാരൻ നായരെ ആരും തള്ളി പറയരുതെന്നും വെളളാപ്പള്ളF പറഞ്ഞു.

ഹീറോകളായ സമുദായത്തംഗങ്ങളുടെ പ്രവർത്തനമാണ് സീറോ ആയ വെള്ളാപ്പള്ളിയെ പത്മഭൂഷൺ പുരസ്ക്കാരത്തിന് അർഹനാക്കിയത്.ഈ പുരസ്ക്കാരം സമുദായത്തിന് ലഭിച്ച അംഗീകാരമായി കാണുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പെരും കള്ളൻമാരായ ചില ചാനലുകാർ കള്ളം പ്രചരിപ്പിച്ച് തന്റെ ചോര കുടിക്കാൻ ശ്രമിക്കുന്നുവെന്നും  അദ്ദേഹം ആരോപിച്ചു.

Tags: Vellapally Natesan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies