അടിമത്തം നിയമവിധേയം!!! അഫ്ഗാനിൽ കാടൻ നിയമവുമായി താലിബാൻ; മുല്ലമാർ കുറ്റം ചെയ്താൽ ശിക്ഷയില്ല, സ്ത്രീകൾക്ക് ചാട്ടവാറടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അടിമത്തം നിയമവിധേയം!!! അഫ്ഗാനിൽ കാടൻ നിയമവുമായി താലിബാൻ; മുല്ലമാർ കുറ്റം ചെയ്താൽ ശിക്ഷയില്ല, സ്ത്രീകൾക്ക് ചാട്ടവാറടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2026, 09:12 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ:  അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കി താലിബാൻ ഭരണകൂടം. ശരിയത്ത് നിയമത്തിലെ  പ്രാകൃത വ്യവസ്ഥകൾ ഉൾപ്പെടുന്ന പുതിയ ക്രിമിനൽ നിയമത്തിലൂടെയാണ് അടിമത്തം  പ്രാബല്യത്തിൽ വരുത്തിയത്.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതിന് പകരം കുറ്റവാളികളുടെ സാമൂഹിക പദവി അടിസ്ഥാനമാക്കിയാണ് ഇനി ശിക്ഷ വിധിക്കുക. മതപണ്ഡിതൻമാർക്കും മുല്ലമാർക്കും നടപടികളിൽ നിന്ന് സമ്പൂർണ്ണ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ നിയമം.

പുതിയ കാടൻ നിയമത്തിൽ  സ്വതന്ത്രർ എന്നും അടിമകൾ എന്നും വേർതിരിക്കുന്നുണ്ട്.  അടിമകൾക്കും സ്ത്രീകൾക്കും ശിക്ഷ കഠിനമായിരിക്കും. യജമാനന്മാർക്കും ഭർത്താക്കന്മാർക്കും തങ്ങളുടെ കീഴിലുള്ളവരെ ശിക്ഷിക്കാൻ അധികാരമുണ്ട്. സ്ത്രീകൾക്ക് അടിമകൾക്ക് തുല്യമായ പരിഗണനയാണ് ലഭിക്കുക.

സമൂഹത്തെ വിവിധ തട്ടുകളായി തിരിച്ചാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്.  മുല്ലമാർ കുറ്റം ചെയ്താൽ അവർക്ക് ഉപദേശം മാത്രമാണ് ശിക്ഷയായി ലഭിക്കുക.  മധ്യവർഗ്ഗം കുറ്റം ചെയ്താതാൻ തടവ് ശിക്ഷയും താഴ്ന്ന വിഭാഗം തടവിനൊപ്പം പൊതു മതത്തിൽ ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടി വരും.

പുതിയ ക്രിമിനൽ നിയമത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാൻ ജനതയുടെ മനുഷ്യാവകാശത്തെ സംബന്ധിച്ച ആഗോളതലത്തിൽ ആശങ്ക ഉയരുന്നുണ്ട്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന തത്വത്തെ തച്ചുടക്കുന്നതാണ് പുതിയ നിയമമെന്ന് അഫ്ഗാൻ മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.

2021 അഫ്ഗാൻ ഭരണം  താലിബാൻ പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളും കുട്ടികളും നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇവർക്ക്  സ്കൂളുകളിലും പാർക്കുകളിലും ജിമ്മുകളിലും പൊതുയിടങ്ങളിലും പ്രവേശനമില്ല. സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് പോലും വിലക്കുണ്ട്.

Tags: Afganthaliban
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies