ആ വഴിപാട് നടത്തേണ്ടത് ഫലസിദ്ധിക്കു ശേഷം: ആഗ്രഹിച്ചതു പോലെയുള്ള വിവാഹം നടക്കാൻ വള്ളിത്തിരുമണ പൂജ: തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ അറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ വഴിപാട് നടത്തേണ്ടത് ഫലസിദ്ധിക്കു ശേഷം: ആഗ്രഹിച്ചതു പോലെയുള്ള വിവാഹം നടക്കാൻ വള്ളിത്തിരുമണ പൂജ: തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2026, 10:50 pm IST
Facebook
Twitter
WhatsAppTelegram

നാം ആഗ്രഹിക്കുന്നത് പോലെയുള്ള വിവാഹം നടക്കാൻ പ്രാർത്ഥനകളും നേര്ച്ച കാഴ്ചകളും നടത്തുന്നവരാണ് മിക്ക മനുഷ്യരും. ഇതിനു വേണ്ടി പ്രത്യേകിച്ച് നടത്തപ്പെടുന്ന ഒരു പൂജയുണ്ട്. വള്ളിത്തിരുമണ പൂജ എന്നാണ് ആ പൂജയുടെ പേര്. കോട്ടയം തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് ഈ പൂജ നടത്തുന്നത്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കോട്ടയം ജില്ലയിലെ പ്രശസ്തമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കോട്ടയം നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, നൂറ്റാണ്ടുകൾ പഴക്കമുള്ളതും, വിശ്വാസികൾക്കിടയിൽ ഏറെ പ്രസിദ്ധവുമാണ്.സുബ്രഹ്മണ്യ സ്വാമിയാണ് പ്രധാന പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യ ഭാവത്തിലാണ് സ്വാമി കുടിയിരിക്കുന്നത്.ക്ഷേത്രത്തിലെ വാർഷികോത്സവം ഭക്തിനിർഭരമായാണ് ആഘോഷിക്കുന്നത്. വളരെ ശാന്തവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. തിരുവഞ്ചൂർ എന്ന സ്ഥലം തന്നെ ഈ ക്ഷേത്രത്താൽ പ്രശസ്തമാണ്. തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കോട്ടയത്തെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

വല്ലി സമേതനായി നിലകൊണ്ട് ഒരു ദേശത്തെ മുഴുവൻ കത്ത് വാഴുന്ന ദേവതയാണ് തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.അഞ്ജനശിലയിൽ തീർത്ത് പഞ്ചലോഹാവരണം ചെയ്‌ത ആറടി ഉയരത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്. മാത്രമല്ല നാടിന്റെ മുഴവൻ ഐശ്വര്യ പ്രദായിനിയായി ഭഗവതിയും, പ്രഭ – സത്യക സമേതനായി ശാസ്താവും പടിഞ്ഞാറു ചെറുതൃക്കയിൽ ശ്രീകൃഷ്ണഭഗവാനും കുടികൊള്ളുന്നു. സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു പലമരചുവട്ടിൽ തിരുവഞ്ചിപ്പുഴ കാലയക്ഷി അധിവസിക്കുന്നു . ശരവണധ്യാനം, വള്ളിതിരുമണ പൂജ, ബ്രഹ്മചാരിക്കൂത്തു, ഒറ്റനാരാങ്ങാ,വെള്ളിപാത്ര നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ. ഫലസിദ്ധിക്കു ശേഷം മാത്രം നടത്തേണ്ടുന്ന വഴിപാടുകളാണ് ഇവിടുത്തെ പ്രത്ത്യേകത.

അനുഭവസിദ്ധി കൊണ്ട് പ്രശസ്തമാണ് കോട്ടയം തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വള്ളിത്തിരുമണ പൂജ. ഇഷ്ടവിവാഹസിദ്ധിക്കും വിവാഹതടസ്സങ്ങൾ മാറാനുമാണ് ഈ പൂജ നടത്തുന്നത്. കാര്യസാധ്യത്തിനു ശേഷം വഴിപാട് നടത്തുന്നതാണ് ചിട്ട. മകരമാസത്തിലെ തൈപ്പൂയം ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമാണ്.

ആറു മാസം തുടർച്ചയായി (അല്ലെങ്കിൽ ആറുതവണ) ഷഷ്ഠിവ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യസ്വാമിയെ തൊഴുത് പ്രാർഥിച്ചാൽ ഏതു പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള മാർഗം മുന്നിൽ തെളിയുമെന്നാണു വിശ്വാസം.

Tags: MatrimonyThiruvanchoor Subrahmanya Temple
Share
Tweet
SendShare

More News from this section

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies