ഓപ്പറേഷൻ കറുത്ത കൊടുങ്കാറ്റിലൂടെ പാകിസ്ഥാനെ വിറപ്പിച്ചത് രണ്ട് വനിതാ ചാവേറുകൾ; ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓപ്പറേഷൻ കറുത്ത കൊടുങ്കാറ്റിലൂടെ പാകിസ്ഥാനെ വിറപ്പിച്ചത് രണ്ട് വനിതാ ചാവേറുകൾ; ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2026, 01:23 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന​ഗരങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് യുവതികളുടെ ചിത്രങ്ങളാണ് ബലൂച് വിമോചന പോരാളികൾ പുറത്തുവിട്ടത്

ഇതിൽ ഒരാൾ 24 കാരിയായ ആസിഫ മെംഗൽ ആണ്. മറ്റേ യുവതിയുടെ വിശ​​​​ദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ എന്നയാളുടെ മകളാണ് മെംഗലെന്ന് ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. 2002 ഒക്ടോബർ 2 ന് ജനിച്ച ആസിഫ തന്റെ 21-ാം ജന്മദിനത്തിൽ ബിഎൽഎയുടെ മജീദ് ബ്രിഗേഡിൽ ചേർന്നു. തുടർന്ന് 2024 ജനുവരിയിൽ ‘ഫിദായി’ (ചാവേർ ആക്രമണകാരി) ആകാൻ തീരുമാനിച്ച അവർ ശനിയാഴ്ച നുഷ്കിയിലെ ഐഎസ്ഐ ആസ്ഥാനം ലക്ഷ്യം വച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.

ഓൺലൈനിൽ പ്രചരിച്ച ഒരു വീഡിയോയിൽ രണ്ടാമത്തെ യുവതി തന്റെ സഹ സഹപ്രവർത്തകർക്കൊപ്പം പാകിസ്ഥാൻ സർക്കാരിനെ പരിഹസിക്കുന്നത് കാണാം. പാക് സർക്കാർ അടിച്ചമർത്തപ്പെട്ട  അമ്മമാരുടെയും സഹോദരിമാരുടെയും മേൽ അവരുടെ അധികാരം കാണിക്കുന്നു. അവ‍‍ർ വിചാരിക്കുന്നതിലും അപ്പുറമാണ് നമ്മൾ, ഒരു വലിയ തോക്ക് പിടിച്ച് ചിരിച്ച് കൊണ്ട് യുവതി പറയുന്നു.

അതേസമയം, ബലൂചിസ്ഥാനിലുടനീളമുള്ള സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ‘ഹെറോഫ്’ (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ബിഎൽഎ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ആക്രമണത്തിൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 50 ഓളം പേര് കൊല്ലപ്പെട്ടതായാണ് വിവരം. സുരക്ഷാ ഏജൻസികൾ നടത്തിയ പ്രത്യാക്രമണങ്ങളിൽ 140 ബലൂച് പോരാളികളെ പിടികൂടിയതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്‌ട്ടി അറിയിച്ചു

Tags: BLA
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies