സിപിഎം 'സമ്മാനിച്ച' വെപ്പുകാൽ മേശപ്പുറത്ത്; നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിച്ച് സദാനന്ദൻ മാസ്റ്റർ; അസ്വസ്ഥരായി ബഹളമുണ്ടാക്കി ജോൺ ബ്രിട്ടാസും സംഘവും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിപിഎം ‘സമ്മാനിച്ച’ വെപ്പുകാൽ മേശപ്പുറത്ത്; നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സദാനന്ദൻ മാസ്റ്റർ; അസ്വസ്ഥരായി ബഹളമുണ്ടാക്കി ജോൺ ബ്രിട്ടാസും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2026, 03:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക്  രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റർ എംപി തുടക്കം കുറിച്ചു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വികസനം, സാമൂഹിക നീതിയും ഉറപ്പാക്കി ഭാരതത്തിന്റെ യാത്രയുടെ ആത്മവിശ്വാസമായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗമെന്ന് സദാനന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. 2047 ഓടെ വികസിത് ഭാരതം പടുത്തുയർത്താനുള്ള ശക്തമായ ചുവടുവെപ്പാണ് ഈ കാലഘട്ടത്തിൽ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ പവിത്രമിതാമി മണ്ണിൽ ഗണഗീതം അദ്ദേഹം പ്രസംഗത്തിനിടെ രാജ്യസഭയിൽ പരാമർശിച്ചു. സിപിഎം  അക്രമത്തിൽ നഷ്ടപ്പെട്ട കാലിന് പകരമുള്ള  കൃത്രിമകാൽ മേശപ്പുറത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ  പ്രസംഗം.

വെപ്പു കാലുകളെ ചൂണ്ടി ഇതാണ് തന്റെ ഇപ്പോഴത്തെ കാലുകളാണന്ന് അദ്ദേഹം പറഞ്ഞു. ‘തനിക്കും ഉറപ്പുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു.  പക്ഷേ ഇപ്പോൾ ഉപയോഗിക്കുന്നത് വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യം കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടു. ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നവർ 31 വർഷം മുമ്പ് എന്നെ ആക്രമിച്ചു. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം പ്രവർത്തകർ തന്റെ ഇരുകാലുകളും വെട്ടിയെടുത്തു ദുരന്തദിനം ഓർമ്മിച്ചെടുത്ത്’, സദാനന്ദൻ മാസ്റ്റർ പറഞ്ഞു.

രാജ്യസഭ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു വൈകാരികമായ അതേസമയം തന്നെ ശക്തവുമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. കാരണം  തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം രാജ്യസഭയിലേക്ക് അയച്ച പ്രതിനിധികളെ മുന്നിലിരുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. സിപിഎമ്മിന്റെ ക്രൂരമുഖം ഇതിലും വ്യക്തമായി ലോകത്തിന് അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല. എന്നാൽ സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം  ജോൺ ബ്രിട്ടാസ് അടക്കമുള്ളവ‍ക്ക് താങ്ങാവുന്നതിലേറെയായിരുന്നു. അതിനാൽ സദാനന്ദൻ മാസ്റ്ററുടെ  പ്രസംഗം തടസ്സപ്പെടുത്താൻ ജോൺ ബ്രിട്ടാസ് അടക്കമുള്ളവർ നിരവധി തവണ ശ്രമിച്ചു. എന്നാൽ രാജ്യസഭ അദ്ധ്യക്ഷൻ അത് തടഞ്ഞു.

Tags: rajyasabha
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies