സംസ്ഥാനത്ത് എസ്ഐആറിൻറെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭ മണ്ഡലമായി കുട്ടനാട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 സംസ്ഥാനത്ത് എസ്ഐആറിന്റെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭ മണ്ഡലമായി കുട്ടനാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2026, 07:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  സംസ്ഥാനത്ത് എസ് ഐ ആർ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭാമണ്ഡലമായി കുട്ടനാട് മാറി. 14,233 പേർക്ക് നോട്ടീസ് നൽകി ഹിയറിംഗ് പ്രക്രിയ നടത്തിയാണ് മണ്ഡലം നൂറു ശതമാനമെന്ന നേട്ടത്തിലേക്കെത്തിയത്.

തുടർന്ന് നോട്ടീസ് നൽകിയ 23,427 പേരുടെയും ഹിയറിംഗ് പൂർത്തിയാക്കി അരുവിക്കരയും, വൈക്കം (19,518), കുന്നത്തുനാട് (20,688) നിയമസഭാമണ്ഡലങ്ങളും ആദ്യം ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന മണ്ഡലങ്ങളായി മാറി. വൈകുന്നേരം 3 മണിക്ക് നടന്ന വീഡിയോ കോൺഫറൻസ് വഴി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ.യു.കേൽക്കർ പ്രസ്തുത മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കുട്ടനാട് ഇ ആർ ഒ  ജയശ്രീ, എ ഇ ആർ ഒ  പ്രീത പ്രതാപൻ, കുന്നത്തുനാട് ഇ ആർ ഒ  മനോജ്, അരുവിക്കര ഇ ആർ ഒ  ജയകുമാർ, വൈക്കം ഇ ആർ ഒ ഷാഹിന രാമകൃഷ്ണൻ എന്നിവരെ അഭിനന്ദിച്ചു. അർഹരായ ഓരോ വോട്ടർമാരെയും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പിന്തുണയർപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം.

ജില്ലാ കളക്ടർമാർ, വില്ലേജ് ഓഫീസർമാർ, ബിഎൽ ഒ മാർ , ഓഫീസിലെ മറ്റുദ്യോഗസ്ഥർ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, ബി എൽ എ മാർ , പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിൽ നിന്നുമുള്ള പൂർണ്ണ സഹകരണം കൊണ്ടാണ് ഇത്ര വേഗത്തിൽ ലക്ഷ്യം കൈവരിക്കാനായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ പാർട്ടികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ, ഫെബ്രുവരി 12-നകം സംസ്ഥാനത്തുടനീളം ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രത്യാശയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പങ്കുവച്ചു

Tags: Sir
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies