നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ കേസ്; നാലാം പ്രതി അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ കേസ്; നാലാം പ്രതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2026, 04:35 pm IST
Facebook
Twitter
WhatsAppTelegram

മട്ടാഞ്ചേരി: നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമാണ് പിടിയിലായത്. ഇടുക്കി ജില്ലയിലെ മറയൂരിൽ നിന്നാണ് പ്രതിയെ കർണാടക പോലീസ് പിടി കൂടിയത്. കേസിലെ മറ്റ് മൂന്ന് പ്രതികൾ കസ്റ്റഡിയിലാണ്.

പ്രതി കൊച്ചിന്‍ കപ്പല്‍ശാലയിലും, ഉഡുപ്പിയിലെ കൊച്ചി കപ്പല്‍ശാല ശാഖയിലും കരാര്‍ ജോലി ചെയ്തിരുന്നു. ഈ കാലയളവിലാണ് പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയിരുന്നത്. കപ്പല്‍ശാല അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടിയെടുത്തത്. കേസിൽ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശികളായ രോഹിത്, സാന്‍ഡ്രി , അഹമ്മദാബാദ് സ്വദേശിയായ ഹിരേന്ദ്രകുമാര്‍ എന്നിവർ ഉഡുപ്പി കപ്പല്‍ശാല ശാഖ ഉപകരാറുകാരായ സുഷമ മറ്റെന്‍ പ്രൈവറ്റ് ലിമിറ്റഡിലെ കരാര്‍ ജോലിക്കാരായിരുന്നു. രോഹിതും സാന്‍ഡ്രിയും കൊച്ചി കപ്പല്‍ശാലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിരേന്ദ്രകുമാറായിരുന്നു ഇവര്‍ക്കാവശ്യമായ മൊബൈല്‍ സിം കാര്‍ഡ് വാങ്ങി നല്‍കിയത്.

നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയല്‍ നമ്പര്‍, രഹസ്യവിവരങ്ങള്‍, അറ്റകുറ്റപ്പണി വിവരങ്ങള്‍ എന്നിവ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവ വഴി ഇവര്‍ പാകിസ്ഥാന്‍ ഏജന്റിന് കൈമാറുകയായിരുന്നു. 18 മാസത്തോളം രോഹിതും സാന്‍ഡ്രിയും രഹസ്യവിവര കൈമാറ്റം നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. പണത്തിന് വേണ്ടിയാണ് ഇവർ വിവരങ്ങൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. കേസിൽ പ്രതിപ്പട്ടികയിലുള്ള ബംഗ്ലാദേശ് സ്വദേശിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Tags: ship
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies