'ജനോത്സവം' 2026 പരിപാടിയിൽ സംഘാടന പങ്കാളിയായി ഡൽഹി സർക്കാർ. ബ്രോഷർ പ്രകാശനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജനോത്സവം’ 2026 പരിപാടിയിൽ സംഘാടന പങ്കാളിയായി ഡൽഹി സർക്കാർ. ബ്രോഷർ പ്രകാശനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

കേരളത്തിന്റെ സാംസ്ക്കാരികത്തനിമയും കലാപാരമ്പര്യവും സനാതന ദേശീയ സംസ്കൃതിയോടുള്ള കേരളത്തിന്റെ അഭേദ്യമായ ബന്ധവും ആവിഷ്ക്കരിക്കുന്ന കലാ മാമാങ്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2026, 07:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ജനോത്സവം’ 2026 പരിപാടിയിൽ സംഘാടന പങ്കാളിയായി ഡൽഹി സർക്കാർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി വിശദീകരിക്കാനും പിന്തുണ തേടാനും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, സാംസ്ക്കാരിക വകുപ്പ് മന്ത്രി കപിൽ മിശ്ര, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആശിഷ് സൂദ് എന്നിവരെ സി സദാനന്ദൻ മാസ്റ്റർ എംപിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം സന്ദർശിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജനോത്സവം 2026 പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഇന്ത്യ ഹാബിറ്റാറ്റ് സെൻ്റർ ഡയറക്ടറും ജനോത്സവം ചെയർമാനുമായ പ്രൊഫ. കെ.ജി.സുരേഷ്, ജനം TV പ്രഭാരി എ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

മാർച്ച് 27, 28, 29 തിയ്യതികളിൽ ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ജനോത്സവം, കേരളത്തിന്റെ സാംസ്ക്കാരികത്തനിമയും കലാപാരമ്പര്യവും സനാതന ദേശീയ സംസ്കൃതിയോടുള്ള കേരളത്തിന്റെ അഭേദ്യമായ ബന്ധവും ആവിഷ്ക്കരിക്കുന്ന കലാ മാമാങ്കമാണ്.

Tags: Sadanandan Masterjanolsavam
ShareTweetSendShare

More News from this section

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies